ഇന്‍ഡോര്‍: പലരും പലതിനും വാശിപിടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍. എന്നിലിതാ പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടി തനിക്ക് കാമുകനെ കെട്ടിച്ചു തന്നില്ലെങ്കില്‍ ഹോര്‍ഡിങിന്റെ മുകളില്‍ നിന്നും ചാടി…
ന്യൂഡല്‍ഹി: ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഇനിയും വൈകിയേക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തി. ഉച്ചവരെയുള്ള സമയത്തിനുള്ളില്‍ വെറും 20 ശതമാനം വോട്ടുകള്‍ മാത്രമാണ്…
കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ അയര്ലണ്ട് ഘടകം പുതിയ നേതൃത്വത്തെ…
ദുബായ് : ഒരു മാസത്തോളം നീണ്ടു നിന്ന ക്രിക്കറ്റ് മഹായുദ്ധത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. നിരവധി പ്രസക്തവും അദ്ഭുതാവഹമായ ആയ ക്രിക്കറ്റ് നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഐ.പി.എല്‍…
കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മതഗ്രന്ഥം വിതരണം ചെയ്തുവെന്ന എന്ന കേസില്‍ ഇതില്‍ മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍…
ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലീസ് സേനയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനരീതികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പുതിയ മാര്‍ഗരേഖകള്‍…
കൊച്ചി : എൻ.ഐ.എയുടെ അന്വേഷണപരിധിയിൽ നിൽക്കുന്ന സ്വർണക്കടത്ത് കേസിൽ ഇന്ന് അഞ്ച് പേരെ കൂടി പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിയായ മുഹമ്മദ് അഫ്സൽ…
വാഷിങ്‌ടൺ: യു.എസ്. തിരഞ്ഞെടുപ്പിൽ കനത്ത നഷ്ടത്തോടെ സ്ഥാനം നഷ്ടപ്പെട്ട ഡൊണാൾഡ് ട്രംപിന് ഇനി സ്വന്തം ധർമ്മ പത്നികൂടെ നഷ്ടപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ബ്രിട്ടീഷ് ടാബ്ലോയിഡായ ഡെയ്‌ലി…
മുംബൈ: ബോളിവുഡിലെ പ്രശസ്തനായ നിർമ്മാതാവായ ഫിറോസ് നാദിയ ജ്വാലയുടെ വീട്ടിൽ എൻ സി ബി റെയ്ഡ് നടത്തുകയും വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിർമാതാവിന്റെ…
പാമ്പള്ളി തിരുവനന്തപുരം: തദ്ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടി കേരളത്തില്‍ വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂട് തുടങ്ങി. പ്രമുഖ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പലരും തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി കേരളം മുഴുക്കെ റിപ്പോര്‍ട്ടു…