അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം, സി എഫ് തോമസ് അനുസ്മരണം നടത്തി

6 years ago

ഡബ്ലിൻ: കേരള കോൺഗ്രസ്‌ എം ന്റെ വളർച്ചയിൽ മാണിസാറിനോടൊപ്പം എല്ലാക്കാലവും നിലകൊണ്ട മുൻ പാർട്ടി  ചെയർമാനും, മന്ത്രിയും, നാല് പതിറ്റാണ്ട് ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധിയുമായിരുന്ന സി എഫ് തോമസിന്റെ  നിര്യാണം ജനാധിപത്യ കേരളത്തിന്‌ വൻ നഷ്ടമാണെന്ന് പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട്. സൂം മീറ്റിംഗ് വഴി നടന്ന  അനുസ്മരണത്തിൽ നിരവധി പേർ സി എഫ് തോമസിനെ അനുസ്മരിച്ചു. കോ ഓർഡിനേറ്റർ രാജു കുന്നക്കാട്ട്, സെക്രട്ടറി  ബിജു പള്ളിക്കര, ജോൺ സൈമൺ, സിറിൽ തെങ്ങുംപള്ളിൽ,…

കേരളത്തില്‍ രോഗികള്‍ 11,755 പേര്‍ : രോഗനിരക്ക് കുത്തനെ ഉയര്‍ന്നേക്കും

6 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മാത്രം 11,755 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറമാണ് ഇന്ന് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1632 പേര്‍. തൊട്ടടുത്ത്…

ആയുധങ്ങള്‍ കടത്താനുള്ള പാകിസ്താന്റെ ശ്രമം സൈന്യം പരാജയപ്പെടുത്തി; നാല് എകെ 74 റൈഫിളുകൾ കണ്ടെടുത്തു

6 years ago

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കേരൻ സെക്ടറിലെ നിയന്ത്രണ രേഖയിൽ നിന്ന് പാകിസ്താൻ ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിവിടാനുള്ള ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയാതായി റിപ്പോർട്ട്. കിഷെംഗംഗ നദിക്ക് കുറുകെ…

ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവില്‍

6 years ago

തിരുവനന്തപുരം: മുന്‍കൂര്‍ ജാമ്യാപക്ഷേ കോടതി നിഷേധിച്ചതോടെ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഒളിവിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രഖ്യാപിച്ചു. വിജയ്.പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തെപ്പറ്റി കോടതി ആരാഞ്ഞപ്പോള്‍ ഭാഗ്യലക്ഷ്മിയുടെ മൊഴി…

കൊറോണ വൈറസ് വ്യാപനം; വീണ്ടും രാത്രി സമയ കർഫ്യൂ ഏർപ്പെടുത്തി ഒമാൻ

6 years ago

ഒമാൻ; കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒമാൻ എല്ലാ ബീച്ചുകളും അടയ്ക്കുന്നതായി അറിയിച്ചു. ഒക്ടോബർ 11 ഞായറാഴ്ച മുതൽ ഒക്ടോബർ 24…

27 ലക്ഷത്തിലധികം കുടിയേറ്റക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നു – യു.എന്‍

6 years ago

സ്വിറ്റ്‌സര്‍ലാന്റ്: കോവിഡ് മഹാമാരി കാരണം ഒട്ടുമിക്ക രാജ്യങ്ങളും രാജ്യാന്തര വിമാന സര്‍വ്വീസുകളും ലോക്ഡൗണുകളും കര്‍ശനമാക്കിയതോടെ ലോകത്താകമാനം ഏതാണ്ട് 27 ലക്ഷത്തിലധികം അന്യദേശക്കാര്‍ അഥവാ കുടിയേറ്റക്കാര്‍ കുടിങ്ങിക്കിടക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര…

ഫ്‌ളിപ്കാര്‍ട്ടില്‍ 54,990 രൂപയുള്ള ഇരട്ട സ്‌ക്രീന്‍ ഫോണ്‍ വെറും 19,990 രൂപയ്ക്ക് ! ഒക്ടോബര്‍ 16 മുതല്‍ 21 വരെ മാത്രം

6 years ago

ന്യൂഡല്‍ഹി: നിങ്ങള്‍ ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഇതാ ഒരു സൂപ്പര്‍ ഓഫര്‍ ടൈം. ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ വില്പനക്കാരായ ഫ്‌ളിപ്കാര്‍ട്ട്…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വീണ്ടും വർധനവ്; ഇന്ന് പവന് 240 രൂപകൂടി

6 years ago

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 240 രൂപകൂടി 37,800 രൂപയായി. ഗ്രാമിന് 4725 രൂപയും. ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന…

കെ‌എം‌എം‌എല്ലിലെ ഏറ്റവും പുതിയ ഓക്സിജൻ പ്ലാന്റ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

6 years ago

കൊല്ലം: പൊതുമേഖലാ വ്യവസായ കേരള സ്ഥാപനമായ മിനറൽസ് ആന്റ് മെറ്റൽസ് റെസ്ട്രിക്റ്റഡിന്റെ പുതിയ ഓക്സിജൻ പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 11നാണ്…

44-ാമത് വലയലാര്‍ അവാര്‍ഡ് കവി ഏഴാച്ചേരി രാമചന്ദ്രന്

6 years ago

തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ കവിതാ സമാഹാരമായ '' ഒരു വെര്‍ജിനിയന്‍ വെയില്‍ക്കാലം'' ത്തിനാണ് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ഒരുലക്ഷം…