പാരീസ്: മുന്‍നിര വനിതാ കളിക്കാരായ സിമോണ ഹലെപ്പ്, വിക്ടോറിയ അസരെങ്കെ, എലീസ് മെര്‍ട്ടന്‍സ് എന്നിവരുടെ വിജയത്തോടെട ഫ്രഞ്ച് ഓപ്പണിന് തുടക്കമായി. ലോകത്തെ പ്രമുഖ ഗ്രാന്റ്സ്ലാം മത്സരങ്ങളില്‍ ഒന്നാണ്…
ടോക്യോ: ജപ്പാനിലെ ടിവി സീരിയയിലെയും സിനിമയിലേയും അറിയപ്പെടുന്ന നടിയായ യൂക്കോ ടെക്കൂച്ചി മരിച്ച നിയില്‍ അവരുടെ വീട്ടിനുള്ളില്‍ കണ്ടെത്തി. രണ്ടു കുട്ടികളുടെ അമ്മയായ യൂക്കോ ആത്മഹത്യ ചെയ്തതായി…
വാഷിങ്ടണ്‍: ഇന്ത്യയില്‍ ചൈനീസ് ആപ്പുകളും ടിക്ടോക്കും നിരോധിച്ചത് പിന്നാലെ അമേരിക്കയും ടിക്ടോക് നിരോധിച്ചിരുന്നു. ഡൊനാള്‍ഡ് ട്രംപിന്റെ ഈ ഉത്തരവിനെതിരെ അമേരിക്കയിലെ വാഷിങ്ടണിലെ യു.എസ്.ജില്ലാകോടതി ജഡ്ജി കാള്‍ നിക്കോള്‍സ്…
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ട് കുതിക്കുന്നു. രാജ്യത്ത് ഇതുവരെ 6,073,348 പേർക്ക് കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോർട്ട്. 96,000ലേറെപ്പേർ രോഗം ബാധിച്ച് മരണത്തിനു…
ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ലക്നോവിലെ പ്രത്യേക കോടതി 30നു വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്…
അങ്കാര: തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിവാഹപാര്‍ട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കാറല്‍മാര്‍ക്സുമായി വളരെയേറെ രൂപ സാദൃശ്യമുള്ള ആളുടെ വീഡിയോ ആണ് വൈറലാവുന്നത്. കമ്മ്യൂണിസ്റ്റ്…
വാഷിംഗ്ടണ്‍: പത്ത് വര്‍ഷമായി ഇന്‍കം ടാക്സ് അടക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പത്ത് വര്‍ഷവും ട്രംപ് ടാക്സ് അടച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ്…
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശ വീഡിയോകള്‍ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്ത വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ്…
റിയാദ്: ജി-20 രാജ്യങ്ങളുടെ ഉച്ചകോടി ഇത്തവണ വെര്‍ച്വലായി നടത്തും. നവംബര്‍ 21-22 തിയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത്തവണ അധ്യക്ഷത വഹിക്കുന്ന രാജ്യമായ സൗദി അറേബ്യന്‍ സര്‍ക്കാരാണ് ഇക്കാര്യം…
ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ രാജ്യത്ത് കര്‍ഷക പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ന്യൂദല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍…