മസ്കറ്റ്: പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും ബാധകമാണ് പുതിയ നിർദേശങ്ങൾ. പൊതുസ്ഥലങ്ങളിൽ എളിമയായ വസ്ത്രം ധരിക്കണമെന്ന ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന നിർദേശങ്ങൾ…
ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ബൊട്‌സ്വാനയില്‍ കൂട്ടമായി കാട്ടാനകള്‍ ചത്തൊടുങ്ങിയത് കഴിഞ്ഞ മാസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാട്ടില്‍ അങ്ങിങ്ങായി ചത്തു കിടന്ന ആനകളുടെ മരണ കാരണം സംബന്ധിച്ച്…
മുംബൈ: കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് നടി കങ്കണ റണൗത്ത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരാമര്‍ശം. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്. ‘പ്രധാനമന്ത്രി…
തിരുവനന്തപുരം: അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് കോവിഡ്. കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന…
അയർലൻഡ് : ലോകത്തെ ഉരഗ വർഗങ്ങളിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കാവുന്ന സോ-സ്കെയിൽ വൈപ്പർ എന്നയിനം അപൂർവ്വ പൂർവ്വ വർഗത്തിൽപ്പെട്ട പാമ്പ് അയർലൻഡിലെ കൊ ഓഫാലി ഗാർഡനിൽ…
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു മാസങ്ങളായി 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുവാന്‍ പോവുന്നു. അച്ചടി സര്‍ക്കാര്‍ നിറുത്തുന്നു തുടങ്ങിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുവാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്…
കൊച്ചി: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഖുര്‍ആന്‍ കോൺസുലേറ്റിലേക്ക് കൊണ്ടുപോയവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മതഗ്രന്ഥം എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവർ…
ചെന്നൈ: കൊവിഡ് രോഗം ഭേദമാകുന്നവരില്‍ പ്രമേഹരോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രോഗം ഭേദമായവരില്‍ ആഴ്ചയില്‍ രണ്ട്‌പേര്‍ എന്ന കണക്കില്‍…
ദുബായ്/കരിപ്പൂർ: ജോലിക്കായി ഗൾഫ് നാടുകളിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതായി ആക്ഷേപം. ഒരു മാസത്തിനിടെ 50% വരെ നിരക്കു വർധിപ്പിച്ചതായി യാത്രക്കാർ…
കേരളത്തില്‍ തിങ്കളാഴ്ച വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപ വര്‍ദ്ധിച്ച് 38160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്…