അതിർത്തിയിൽ പൂർണ്ണ പിൻമാറ്റത്തിന് തയ്യാറാകാതെ ചൈന, പ്രശ്നപരിഹാരം സങ്കീർണം; ഇന്ത്യ ചൈന ചർച്ച തുടരുന്നു

6 years ago

ദില്ലി: പാങ്ഗോംഗ് ഡെപ്സാങ് മേഖലയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറാവാത്ത സാഹചര്യം ഇന്ത്യ-ചൈന പ്രശ്നപരിഹാരത്തെ കൂടുതൽ സങ്കീർണ്ണമാകുന്നു. അതിർത്തി തർക്കം പരിഹരിക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച…

തലകീഴായി തൂങ്ങി 13 മിനുട്ട് 15 സെക്കന്റിനുള്ളിൽ 111 അമ്പുകൾ എയ്ത അഞ്ചു വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം

6 years ago

തലകീഴായി തൂങ്ങി 13 മിനുട്ട് 15 സെക്കന്റിനുള്ളിൽ 111 അമ്പുകൾ എയ്ത അഞ്ചു വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ജന എന്ന കൊച്ചുമിടുക്കിയാണ് ഗിന്നസ്…

സ്വര്‍ണത്തിനു വിലത്താഴ്ച തുടരുന്നു; പവന് 38,880 രൂപ

6 years ago

സ്വര്‍ണത്തിനു വിലത്താഴ്ച തുടരുന്നു. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്. 38,880 രൂപയായി. ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് പത്തു ദിവസത്തിനകം 3,120 രൂപയുടെ…

അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങൾ സൗദിയിൽ ആരംഭിച്ചു

6 years ago

അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായുള്ള  ഒരുക്കങ്ങൾ സൗദിയിൽ ആരംഭിച്ചു. ഉംറ സീസൺ ആരംഭിക്കുന്നതിന് മുൻപായുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.  ഗവർണ്ണരുടെ അധ്യക്ഷതയിലുള്ള ചർച്ചയിലാണ്…

സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് കരുതാത്തത്തിന്റെ പേരിലുള്ള പിഴ സ് നിരക്കുകയും പൂർണ്ണമായും

6 years ago

മുംബൈ: സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് കരുതാത്തത്തിന്റെ പേരിലുള്ള പിഴയും  എസ്എംഎസ് നിരക്കുകയും പൂർണ്ണമായും ഒഴിവാക്കി SBI രംഗത്ത്.  ഇക്കാര്യം ബാങ്ക് ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്.  ബാങ്കിന്റെ 44…

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

6 years ago

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 824 പേരുടെ ഫലം നെഗറ്റീവായി. നേരത്തെ 18 രക്ഷാപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍…

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണകരാർ ലഭിക്കാൻ 4.25 കോടി രൂപ കമ്മിഷൻ നൽകേണ്ടിവന്നതായി യൂണിടാക്

6 years ago

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണകരാർ ലഭിക്കാൻ 4.25 കോടി രൂപ കമ്മിഷൻ നൽകേണ്ടിവന്നതായി കരാർ ഏറ്റെടുത്ത കമ്പനിയായ യൂണിടാക് പ്രതിനിധികൾ അന്വേഷണ ഏജൻസികൾക്കു മൊഴി…

ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ വിപണനം നിര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

6 years ago

മുംബൈ: ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ വിപണനം നിര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന്  റിപ്പോര്‍ട്ട്. അമേരിക്കന്‍ മോഡലായ ഹാര്‍ലി ഡേവിഡ്‌സണിന് ഇന്ത്യയില്‍ വലിയ…

ഒബാമ തന്റെ ജോലി കൃത്യമായി ചെയ്യാത്തതിനാലാണ് അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് താനെത്തിയതെന്ന് ട്രംപ്

6 years ago

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ജോലി കൃത്യമായി ചെയ്യാത്തതിനാലാണ് അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് താനെത്തിയതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് ആകുന്നതിനുമുമ്പുള്ള എന്റെ ജീവിതം…

നാളെ മുതൽ ഡൽഹി, മുംബൈ, ബെംഗളൂരു സെക്ടറുകളിൽ സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്

6 years ago

അബുദാബി∙ നാളെ മുതൽ ഡൽഹി, മുംബൈ, ബെംഗളൂരു സെക്ടറുകളിൽ സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്. ടിക്കറ്റ് ബുക്കിങ്ങിന് യാത്രയ്ക്കു 24 മണിക്കൂർ മുൻപ് ഇത്തിഹാദിന്റെ തന്നെ ഹല…