ബിജിംഗ്: അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിക്കിടെ ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക താഴ്ത്തി. യു.എസ്. കോണ്‍സുലേറ്റ് അടയ്ക്കാന്‍ അമേരിക്കയോട് ചൈന നിര്‍ദേശിച്ചതിന് പിന്നാലെയാണ് നടപടി. തിങ്കളാഴ്ച…
തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പേരിലുള്ള ലോക്കറിൽ നിന്നും 45 ലക്ഷം രൂപ കൂടി അന്വേഷൺ സംഘം കണ്ടെടുത്തു. എസ്ബിഐ…
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നിയമ സഭയുടെ സെഷന്‍ ആരംഭിക്കണമെന്ന് ആവര്‍ത്തിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നിയമസഭ ആരംഭിക്കണമെന്ന് ഗെലോട്ട് ഗവര്‍ണര്‍…
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ രണ്ട് ഭിക്ഷാടകര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നഗരത്തിലെ 84 ഭിക്ഷാടകരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഫസ്റ്റ് ലൈന്‍…
കോവിഡ് കാലത്ത് ഏറ്റവും വലിയ വെല്ലുവിളി എന്നത് വിശ്വാസമാണ്. അവർക്ക് കോറോനയാണോ എന്ന ഭയത്താൽ ഒരാൾ പോലും ഇന്ന് തമ്മിൽ വിശ്വസിക്കുന്നില്ല. എന്തിന് അപകടത്തിൽ പെട്ട് ജീവന്…
ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട സമയംഅതിക്രമിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സന്ദീപ് ദീക്ഷിത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇടപെട്ട…
എറണാകുളം, കാസര്‍കോട്, ജില്ലകളിലെ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തില്‍ ആശങ്ക. എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 61 പേരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കളമശ്ശേരി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 689 പേര്‍ രോഗമുക്തി നേടി. 927 ല്‍ 733 പേര്‍ക്ക് സമ്പര്‍കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 79 ശതമാനമാണ്…
രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഉത്തമമാണ് ഔഷധക്കഞ്ഞി,ആയുര്‍വേദ കൂട്ടുകള്‍ ചേര്‍ത്താണ് ഔഷധ കഞ്ഞി തയ്യാറാക്കുന്നത്. ഒരു കുടുംബത്തിന്(4-5പേര്‍ക്ക്) കഴിക്കാന്‍ വേണ്ടിയുള്ള ഔഷധക്കഞ്ഞി തയ്യാറാക്കുന്നവിധമാണ് വിവരിക്കുന്നത്. നീരെടുക്കാനുള്ളവ: ഒരുപിടി…
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജൂലൈ 23 മുതല്‍ ജൂലൈ 26 വരെയുളള ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വളരെ കുറവാണെന്നും കെജ്രിവാള്‍…