കുവൈത്ത് സിറ്റി: മാർച്ച് 13ന് മുൻപ് ഇഷ്യു ചെയ്ത എല്ലാത്തരം വീസകളും റദ്ദായതായി കണക്കാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. മാനദണ്ഡങ്ങൾ താമസിയാതെ പ്രഖ്യാപിക്കും.
വിവിധ തരത്തിലുള്ള വീസ സമ്പാദിച്ച പലർക്കും മാർച്ച് 13ന് ശേഷം കുവൈത്തിൽ പ്രവേശിക്കാൻ കഴിയാതെ വന്നിട്ടുണ്ട്. കോവിഡ് മുൻനിർത്തി വിമാന സർവീസ് നിർത്തലാക്കിയതാണ് കാരണം. പുതിയ വീസയുമായി കുവൈത്തിൽ പ്രവേശിക്കേണ്ട കാലപരിധി ഇതിനകം അവസാനിച്ചതിനാലാണ് റദ്ദായതായി പരിഗണിക്കുന്നത്.
കുടുംബ, ടൂറിസ്റ്റ്, കോമേഴ്സ്യൽ,സർക്കാർ സന്ദർശക വീസകൾ, ആശ്രിത വീസ, തൊഴിൽ വീസ എന്നിവയ്ക്കെല്ലാം തീരുമാനം ബാധകമാണ്.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…