ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനിടെ പ്രതികരണവുമായി ചൈന

6 years ago

ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനിടെ പ്രതികരണവുമായി ചൈന. അമേരിക്കയുടെ നീക്കം ദയനീയമാണെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. ലോകത്തിലെ പ്രധാന…

ഗൂഗിള്‍ മാപ്പില്‍ നിന്നും ഫലസ്തീന്‍ പുറത്തായെന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

6 years ago

ഗൂഗിള്‍ മാപ്പില്‍ നിന്നും ഫലസ്തീന്‍ പുറത്തായെന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. ഫലസ്തീനു പകരം ഇസ്രഈല്‍ മാത്രമാണ് മാപ്പില്‍ കാണുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു.…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

6 years ago

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജുവാണ് മരിച്ചത്. 42 വയസ്സുണ്ട്. ശ്വാസ തടസത്തെ തുടർന്ന് ഷിജുവിനെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

സ്വര്‍ണക്കടത്ത് കേസ്; യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഗണ്‍മാനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി

6 years ago

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കവേ ഇന്നലെ മുതല്‍ കാണാതായ യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഗണ്‍മാനെ കണ്ടെത്തി. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ജയ് ഘോഷിനെയാണ് വീടിന്…

ഓണ്‍ലൈന്‍ ഫുഡ് ബിസിനസിലേക്ക് ഗൂഗിള്‍

6 years ago

ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനിലൂടെ നേരിട്ട് ഓണ്‍ലൈനായി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇന്ത്യയില്‍ വൈകാതെ നിലവില്‍ വരുമെന്നു റിപ്പോര്‍ട്ട്. റെസ്റ്റോറന്റുകള്‍ തിരയാനും കണ്ടെത്താനും ഓര്‍ഡറുകള്‍ നല്‍കാനും പേയ്മെന്റുകള്‍…

ഓഗസ്റ് 10 ആകുമ്പോഴേക്കും കോവിഡ് ബാധിതർ 20 ലക്ഷമാകും; രാഹുൽ ഗാന്ധി

6 years ago

കോവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. …

പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വന്‍ ബിറ്റ്കോയിന്‍ തട്ടിപ്പ്

6 years ago

കോടീശ്വരന്മാരായ ബില്‍ ഗേറ്റ്സ്,ജെഫ് ബെസോസ്,എലോണ്‍ മസ്‌ക്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വന്‍ ബിറ്റ്കോയിന്‍ തട്ടിപ്പ്. ‘ട്വിറ്ററിനെ…

ഖത്തറിലെ കുടിയേറ്റ തെഴിലാളികള്‍ നേരിടുന്ന വിവേചനത്തില്‍ ആശങ്കയറിയിച്ച് യു.എന്‍

6 years ago

ന്യൂയോര്‍ക്ക്: ഖത്തറിലെ കുടിയേറ്റ തെഴിലാളികള്‍ നേരിടുന്ന വിവേചനത്തില്‍ ആശങ്കയറിയിച്ച് യു.എന്‍. ചില വിദേശ തൊഴിലാളികള്‍ രാജ്യത്ത് വിവേചനം നേരിടുന്നുണ്ടെന്നും തൊഴിലിടത്തില്‍ ചൂഷണം ചെയ്യപ്പെടുന്നെന്നുമാണ് റിപ്പോര്‍ട്ട്. വംശീയതക്കെതിരെയുള്ള യു.എന്നിന്റെ…

അബുദാബിയില്‍ 50 ദിര്‍ഹത്തിന്റെ കോവിഡ് റാപ്പിഡ് പരിശോധന കുടുംബങ്ങള്‍ക്ക് മാത്രം

6 years ago

അബുദാബി: അബുദാബി അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ 50 ദിര്‍ഹത്തിന്റെ കോവിഡ് റാപ്പിഡ് പരിശോധന കുടുംബങ്ങള്‍ക്ക് മാത്രം. സര്‍ക്കാര്‍ ആരോഗ്യ വിഭാഗമായ തമൊഹ് ഹെല്‍ത്ത് കെയര്‍ ആണ് ഇക്കാര്യം അറിയിച്ചത്.…

‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’; മൂന്നാമത് ഹോം പ്രൊഡക്ഷനുമായി നിവിന്‍ പോളി

6 years ago

കൊച്ചി: മൂന്നാമത് ഹോം പ്രൊഡക്ഷനുമായി നിവിന്‍ പോളി. ആക്ഷന്‍ ഹീറോ ബിജുവിനും ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളക്കും ശേഷമാണ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’…