അബുദാബി: ഈ വര്‍ഷത്തെ അബുദാബി സസ്റ്റെയിനിബിലിറ്റി പുരസ്ക്കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രുപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിക്ക്. അബുദാബി പരിസ്ഥിതി വകുപ്പിന്‍റെ കീഴിലുള്ള അബുദാബി സസ്റ്റെയിനിബിലിറ്റി ഗ്രൂപ്പാണ്…
കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ദുബായിലുള്ള ഫൈസല്‍ ഫരീദിനെതിരെ എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതിയായ ഇയാളെ പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം…
ഭോപ്പാല്‍: സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയതിനെതിരെ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ. കഴിവുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം ബാധിച്ചു. കൊവിഡ് പോസറ്റീവായവരില്‍ 130 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റ്…
കോട്ടയം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ പരിശോധന ഫലം നെഗറ്റീവ്. പായിപ്പാട് സ്വദേശി കൃഷ്ണപ്രിയയാണ് കഴിഞ്ഞ ദിവസം നീരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്തത്. റഷ്യയില്‍…
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ വസതിയില്‍ പരിശോധന നടത്തുന്നു. ശിവശങ്കറിന്റെ പൂജപ്പുരയിലെ വസതിയിലാണ് അന്വേഷണസംഘം എത്തിയത്. കേസിലെ…
വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനെതിരെ തുറന്ന നിലപാടുമായി യൂറോപ്യന്‍ യൂണിയനിലെ 11 അംഗരാജ്യങ്ങള്‍. ഇസ്രഈലിന്റെ നീക്കം തടയണമെന്നും എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍…
വിയന്ന: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. ഇന്നലെ മാത്രം 114 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ഹോട്ട്സ്പോട്ട് അപ്പർ ഓസ്ട്രിയയാണ്. നിലവിൽ കോവിഡ് പോസിറ്റീവ്…
ചൈനയില്‍ കനത്ത മഴ മൂലം വെള്ളപ്പൊക്കം സാധ്യതയേറുന്നു. രാജ്യത്തെ 33 നദികള്‍ നിലവില്‍ ക്രമാതീതമായി കരകവിഞ്ഞൊഴുകയാണ്. ഇതിനു മുമ്പ് 1961 ലാണ് ചൈനയില്‍ ഇത്രയും കനത്ത മഴ…
ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന്റെ അഭിഭാഷകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേസില്‍ ഹാജരാകാത്തിതിനെ തുടര്‍ന്ന്…