ചണ്ഡീഗഢ്: പാകിസ്താനില്‍ നിര്‍മിച്ച മയക്കുമരുന്നും അനധികൃത ആയുധക്കടത്തും പിടിച്ചെടുത്ത് പഞ്ചാബ് പൊലീസ്. ആയുധക്കടത്ത് റാക്കറ്റിന്റെ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച ബി.എസ്.എഫ് ജവാന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.…
കോട്ടയം: റഷ്യയിൽ നിന്ന് ഈ മാസം ഒമ്പതിന് നാട്ടിലെത്തിയ ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശിനി കൃഷ്ണപ്രിയയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. എംബിബിഎസ് വിദ്യാർഥിനിയായിരുന്ന കൃഷ്ണപ്രിയ വീട്ടിൽ ഒറ്റയ്ക്ക് കഴിയാം…
ജനീവ: കോറോണ വൈറസ് പടരാതിരിക്കാൻ കൃത്യമായ മുൻകരുതൽ പാലിക്കുന്നതിൽ രാജ്യങ്ങൾ പരാജയപ്പെട്ടാൽ കാര്യങ്ങൾ വഷളാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO) രംഗത്ത്. കൊറോണ മഹാമാരിയെ തടയാനുള്ള അടിസ്ഥാന കാര്യങ്ങൾ പോലും പാലിച്ചില്ലെങ്കിൽ വരാൻ…
കൊച്ചി: വിവാദ കേസുകളിലെല്ലാം വക്കാലത്ത് എറ്റെടുക്കാനെത്തുന്ന പതിവ് സ്വർണക്കടത്ത് കേസിലും തെറ്റിക്കാതെ അഡ്വ ബി.എ ആളൂർ. പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ വാക്കാലത്ത് ഏറ്റെടുക്കാൻ ആളൂരിന്റെ ജൂനിയർ അഭിഭാഷകരാണ്…
ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരവെ, രാജസ്ഥാനില്‍ വീണ്ടും നിയമകക്ഷി യോഗം വിളിച്ച് കോണ്‍ഗ്രസ്. ഇടഞ്ഞുനില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് ഒരു അവസരം കൂടി നല്‍കാന്‍ ഉദ്ദേശിച്ചാണ് യോഗം.…
കൊച്ചി: സ്വര്‍ണകടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ എഫ്ഐആര്‍ പുറത്ത്. മൂന്നാം പ്രതിയായ ദുബൈയിലെ വ്യവസായി ഫാസിൽ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ…
ദുബായ്: ഖിസൈസിലെ റസ്റ്ററന്റിൽ പാചക വാതകം ചോർന്നതിനെ തുടർന്ന് വൻ സ്ഫോടനം. ആർക്കും പരുക്കില്ല. റസ്റ്ററന്റിനും തൊട്ടടുത്തെ ഒരു ഫാർമസി, ബ്യൂട്ടി സലൂൺ, മൂന്ന് കാറുകൾ എന്നിവയ്ക്കും…
റോം: കൊറോണവൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആഭ്യന്തര അടിയന്തരാവസ്ഥ നീട്ടിയേക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ സൂചന നല്‍കി. ഈ മാസം അവസാനമാണ് നിലവില്‍ അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്.…
ഡബ്ലിൻ: 'ഗുരുചരണം' എന്ന ശാലോം ടിവി യിലെ ആത്മീയ പ്രഭാഷണ പരമ്പര നയിക്കുന്ന പ്രസിദ്ധ ധ്യാന ഗുരു റവ. ഫാ. ബോബി ജോസഫ് കട്ടികാട് കപ്പൂച്ചിൻ അയർലൻഡിലെ…
ഡബ്ലിൻ: അയർലണ്ടിൽ നിന്നുള്ള മലയാളികളുടെ സംരംഭമായ ഹ്രസ്വചിത്രം താരാട്ട് യൂട്യൂബിൽ റിലീസ് ചെയ്തു. അബോർഷൻ എന്ന സാമൂഹ്യ വിഷയത്തെ വളരെ വ്യക്തിപരവും ആത്മീയവുമായ വീക്ഷണങ്ങളിലൂടെ നോക്കിക്കാണുന്ന ഒരു ഹ്രസ്വചിത്രമാണ്…