വാഷിംഗ്ടണ്‍: കറുത്ത വംശക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം അനുവദിക്കാനാകില്ലെന്ന് വിധിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് റോജര്‍ ബി ടേനിയുടെ അര്‍ധകായ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭ.
പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പ്രമേയത്തിനാണ് സഭയുടെ അംഗീകാരം ലഭിച്ചത്. 113നെതിരെ 305 വോട്ടിനാണ് പ്രമേയം പാസായത്.
ടേനിയുടെ പ്രതിമക്ക് പകരം 1867 ല്‍ സുപ്രീംകോടതിയിലെ ആദ്യ കറുത്തവംശക്കാരനായ തര്‍ ഗൂദ് മാര്‍ഷലിന്റെ പ്രതിമ സ്ഥാപിക്കണമെന്നും സഭ നിര്‍ദ്ദേശിച്ചു.
1857 ല്‍ കുപ്രസിദ്ധമായ ഡ്രെഡ് സ്‌കോട്ട് വിധി പുറപ്പെടുവിപ്പിച്ച കോടതിമുറിക്ക് മുന്നിലാണ് ടേനിയുടെ പ്രതിമ സ്ഥാപിച്ചുട്ടുള്ളത്. അടിമത്തം നിലനിര്‍ത്താന്‍ ആയുധ യുദ്ധത്തിലേര്‍പ്പെട്ട കോണ്‍ഫെറേറ്റ് പക്ഷത്തെ 10 നേതാക്കളുടെ പ്രതിമകളും നീക്കം ചെയ്യാന്‍ സഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതിമ നീക്കം ചെയ്യാനുള്ള ആവശ്യം സെനറ്റിലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും റിപ്പബ്ലിക്കിന് ഭൂരിപക്ഷം ഉള്ളതുകൊണ്ട് പ്രമേയം പസാകുമോ എന്ന കാര്യം സംശയമാണ്.
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…
കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…
Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…
അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…