കോവിഡ് ബാധയേറ്റു മരിച്ചവരുടെ മൃതദേഹങ്ങൾ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിച്ചെറിയുന്ന വീഡിയോ വൈറൽ

6 years ago

കോവിഡ് ബാധയേറ്റു മരിച്ചവരുടെ മൃതദേഹങ്ങൾ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിച്ചെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കർണാടകയിലെ ബെല്ലാരിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ, വലിയ കുഴിയെടുത്ത് മൃതദേഹങ്ങൾ മറവു ചെയ്യുന്നു…

സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്​​റ്റോറന്‍റുകളിലും കഫേകളിലും E-Payment നിര്‍ബന്ധമാക്കി

6 years ago

ജിദ്ദ: സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്​​റ്റോറന്‍റുകളിലും കഫേകളിലും E-Payment നിര്‍ബന്ധമാക്കി. നിയമം  ജൂലൈ 28 മുതല്‍   കര്‍ശനമാകുമെന്നും  ബിനാമി ഇടപാടുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി…

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ന്  131 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17…

കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

6 years ago

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം കാട്ടുന്നതായും…

കൊല്ലം എസ്.എന്‍ കോളേജ് സില്‍വര്‍ ജൂബിലി തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

6 years ago

ആലപ്പുഴ: കൊല്ലം എസ്.എന്‍ കോളേജ് സില്‍വര്‍ ജൂബിലി തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് ചോദ്യം ചെയ്യുന്നത്.…

തര്‍ക്ക പ്രദേശത്ത് ചൈനീസ് അക്ഷരങ്ങളും മാപ്പും വരച്ചുകൊണ്ട് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി ചൈനീസ് സൈന്യം

6 years ago

ന്യൂദല്‍ഹി: ഇന്ത്യ- ചൈനാ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി ചൈനീസ് സൈന്യം. തര്‍ക്ക പ്രദേശത്ത് ചൈനീസ് അക്ഷരങ്ങളും മാപ്പും വരച്ചുകൊണ്ടാണ് ചൈന വീണ്ടും പ്രകോപനം…

മലയാളികളുടെ ഇഷ്ട‌ മീനുകളായ അയലയുടെയും മത്തിയുടെയും ലഭ്യതയിൽ കേരളത്തിൽ വൻ ഇടിവ്

6 years ago

കൊച്ചി: മലയാളികളുടെ ഇഷ്ട‌ മീനുകളായ അയലയുടെയും മത്തിയുടെയും ലഭ്യതയിൽ കേരളം വൻ ഇടിവ് രേഖപ്പെടുത്തി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം…

ചൈനക്കെതിരെ ഇന്ത്യ നടത്തിയ പെട്ടെന്നുള്ള പ്രതികരണത്തില്‍ ആശങ്കയറിയിച്ച് ചൈന

6 years ago

ബീജിംഗ്: ചൈനക്കെതിരെ ഇന്ത്യ നടത്തിയ പെട്ടെന്നുള്ള പ്രതികരണത്തില്‍ ആശങ്കയറിയിച്ച് ചൈന. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയുടെ 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ചൈന പ്രതികരണം നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ…

ഉത്രവധക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍; ആന്തരികാവയവ പരിശോധനയില്‍ ഉറക്കഗളികയുടെ സാന്നിധ്യം

6 years ago

ഉത്രവധക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. ഉത്രയുടെ ആന്തരികാവയവ പരിശോധനയില്‍ ഉറക്കഗളികയുടെ സാന്നിധ്യം കണ്ടെത്തി. തിരുവനന്തപുരത്തെ ലാബില്‍ നിന്നാണ് ഇത് സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചത്. പാമ്പിന്റെ വിഷത്തോടൊപ്പം തലച്ചോറിലും…

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്

6 years ago

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.…