ബെയ്ജിംഗ്: അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച് ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി. ഹോങ്കോങ്ങില്‍ നടക്കുന്ന ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുകയാണ് ചൈനയുടെ ലക്‌ഷ്യം. ചൈനയ്ക്കെതിരായ പരസ്യപ്രതിഷേധങ്ങള്‍ …
ബീജിംഗ്: ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ച് ചൈനീസ് സര്‍ക്കാര്‍. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതുമുതല്‍ ചൈനയെ…
ന്യൂഡൽഹി: തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് എത്രയും വേഗം കസ്‌റ്റംസ് ക്ലിയറൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ്…
ലഡാക്ക്: ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി 90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു,മേഖലയില്‍ ടാങ്ക് വേധ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും ഉന്നത മിലിട്ടറി…
മുംബൈ: മുംബൈ താജ് ഹോട്ടലിന് ബോംബ് ഭീഷണി. ഇതേ തുടർന്ന് പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചു. പുലർച്ചെ 12.30ന് പാകിസ്ഥാനിൽ നിന്നാണ് ഭീഷണി ഫോണ്‍കോൾ എത്തിയതെന്ന് അധികൃതർ പറയുന്നു.…
ന്യൂഡല്‍ഹി: രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ടിക്ക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 76 വയസായിരുന്നു. ശ്വാസതടസവും പ്രമേഹവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. 27ാം തിയതി മുംബൈയില്‍ നിന്ന്…
ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗം പിടിപെട്ടത് 18522 പേര്‍ക്കാണ്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ…
ജനീവ: കോവിഡ് വൈറസിന്റെ ഭീതിജനകമായ ഘട്ടം കടന്നിട്ടില്ല, സങ്കീര്‍ണമായ കാലഘട്ടം ഇനി വരാനിരിക്കുന്നതേ ഉള്ളൂവെന്നും ലോകാരോഗ്യ സംഘടന (WHO). ലോകജനതയ്ക്ക് ഒന്നാകെ ഈ മഹാമാരിയില്‍ നിന്ന് രക്ഷപ്പെടേണ്ടതുണ്ട്.…
ഹൈദരാബാദ്: കോവിഡ്-19നെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ച വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്…