കോവിഡ് ബാധയേറ്റു മരിച്ചവരുടെ മൃതദേഹങ്ങൾ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിച്ചെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കർണാടകയിലെ ബെല്ലാരിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ, വലിയ കുഴിയെടുത്ത് മൃതദേഹങ്ങൾ മറവു ചെയ്യുന്നു എന്നാണ് ആരോപണം. ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിന്റെ സ്വദേശം കൂടിയായ സ്ഥലത്ത് നടന്ന വിവാദ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടത്തിലെ ഒരുയർന്ന ഉദ്യോഗസ്ഥൻ ഉറപ്പു നൽകി.
ഒരുവാഹനം നിർത്തിയിട്ട് അതിൽ നിന്നും മൃതദേഹങ്ങൾ പുറത്തേക്കെടുക്കുന്നത് കാണാം. കറുത്ത ഷീറ്റുകളിൽ പൊതിഞ്ഞ മൃതദേഹങ്ങൾ പി.പി.ഇ. കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ വലിച്ചെറിയുന്നതാണ് വീഡിയോയിൽ.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റിയ ശേഷമാണ് വലിയ കുഴികളിൽ മൃതദേഹങ്ങൾ വലിച്ചെറിയുന്നത്. ഈ വീഡിയോ ആദ്യമായി യൂട്യൂബിൽ പോസ്റ്റ് ചെയ്ത ആളാണ് സ്ഥലം ബെല്ലാരി ആണെന്ന വാദമുന്നയിച്ചത്. സംഭവം വൻ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ വീണ്ടും…
അയർലണ്ടിൽ 13 കൗണ്ടികളിൽ നിലവിലുണ്ടായിരുന്ന ഹോസ്‌പൈപ്പ് നിരോധനം (Water Conservation Order) ഉടൻ പ്രാബല്യത്തിൽ വരുംവിധം പിൻവലിച്ചു. സെപ്റ്റംബർ അവസാനം…
2015 ൽ ഭദ്രദീപം കൊളുത്തി അയര്‍ലണ്ടില്‍ തുടങ്ങി വെച്ച തൊടുപുഴ താലൂക്ക് നിവാസികളുടെ മീറ്റ് & ജോയ് പത്താമതു ഇവന്റിനു…
20 വർഷത്തെ ദാമ്പത്യജീവിതത്തിന് ഒരു റൊമാന്റിക് റീസ്റ്റാർട്ട് നൽകിയിരിക്കുകയാണ് തമിഴ് സിനിമയിലെ പ്രിയതാരജോഡികളായ സൂര്യയും ജ്യോതികയും. വിവാഹത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച്…
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…