‘ചെറിയ ഉറുമ്പിന്റെ വലിയ പ്രതികാരം’; ഉറുമ്പുകളെ പ്രധാനകഥാപാത്രങ്ങളാക്കി ഒരു ലിമിറ്റഡ് സീരിസ്!

6 years ago

മഹേഷിന്റെ പ്രതികാരം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാൽ  ഉറുമ്പിന്റെ പ്രതികാരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ചിന്തിച്ചിട്ടെങ്കിലുമുണ്ടോ?   എന്നാൽ, ചിന്തിക്കുക മാത്രമല്ല അവരെ വച്ചൊരു സീരീസ് തന്നെ ഇറക്കിയിരിക്കുകയാണ് ഫ്രീലാൻസറും…

കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 4987 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്

6 years ago

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4987 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…

കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ തിരികെത്തിക്കേണ്ട ഉത്തരവാദിത്തം കുവൈത്ത് സർക്കാരിനെന്ന് വി. മുരളീധരൻ

6 years ago

ന്യൂദൽഹി: കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ തിരികെത്തിക്കേണ്ട ഉത്തരവാദിത്തം കുവൈത്ത് സർക്കാരിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കൊവിഡ് 19 പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ…

രാജ്യത്തു വ്യവസായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ 10 വൻകിട വ്യവസായ കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു; പട്ടികയില്‍ കേരളമില്ല

6 years ago

ന്യൂഡൽഹി: രാജ്യത്തു വ്യവസായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ 10 വൻകിട വ്യവസായ കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. കോവിഡ് ഭീഷണി ഒഴിവാകുമ്പോൾ രാജ്യാന്തര കമ്പനികൾ ഇന്ത്യയിലേക്കു വരുമെന്ന പ്രതീക്ഷയിലാണ്…

ടിക് ടോക്ക് ആങ്ങളമാരെ റോസ്റ്റാക്കി ഒരാഴ്ച്ച കൊണ്ട് വൺ മില്യൺ സബ്സ്ക്രൈബേർസിനെ നേടിയെടുത്ത് അർജുൻ സുന്ദരേശൻ

6 years ago

മലയാളികൾക്ക് ടിക് ടോക്ക് നന്നായി അറിയാം, എന്നാൽ ടിക് ടോക്ക് റിയാക്ഷനെ കുറിച്ചും അതിന്റെ ഇംപാക്ടും എന്തുമാത്രം ഉണ്ടാകുമെന്ന് വലിയ പിടിയില്ലായിരുന്നു. ടിക് ടോക്കിൽ വരുന്ന വീഡിയോസിനെ…

പൊതുഗതാഗതം ഒഴിവാക്കുമെന്ന് 70 ശതമാനം പേര്‍, മാളുകളില്‍ പോകില്ലെന്ന് 71 ശതമാനം പേര്‍: സർവ്വേ ഫലം ഇങ്ങനെ..

6 years ago

നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കഴിഞ്ഞാല്‍ ജനജീവിതം എത്തരത്തിലായിരിക്കും? 70 ശതമാനം പേര്‍ പൊതുഗതാഗതം ഒഴിവാക്കുമെന്ന് പറഞ്ഞപ്പോള്‍ ഷോപ്പിംഗ് മാളുകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ഇല്ലെന്ന് 71 ശതമാനം പേര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പിംഗ്…

തെരുവുകളില്‍ അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസുകളെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യ സംഘടന

6 years ago

ജനീവ: ചില രാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ തെരുവുകളില്‍ അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസുകളെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഇത്തരം രീതി ഒരുപക്ഷേ ആളുകളുടെ ആരോഗ്യത്തിന് പോലും…

ന്യൂസിലാന്റ് പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ; തന്റെ ഭാ​ഗത്തും തെറ്റുണ്ടെന്ന് ജസീന്ത ആർഡൻ

6 years ago

ന്യൂസിലാന്റ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക ശ്രദ്ധയാകർഷിച്ച വനിതാ പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡനും, പ്രതിശ്രുധവരൻ ക്ലാർക്ക് ​ഗെയ്ഫോണ്ടും സുഹൃത്തുക്കളോടൊത്ത്…

ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; പ്രതിയടക്കം 22 പേര്‍ ക്വാറന്റൈനില്‍

6 years ago

ഹൈദരാബാദ്: ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 18 മാസം പ്രായമുള്ള കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചിരുന്നു. അവിടെ…

ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

6 years ago

ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കന്നാറ്റം ഭരണക്കാട് കട്ടച്ചിറ ശ്രീ രാഗത്തില്‍ ആര്‍. കൃഷ്ണ പിള്ളയാണ് മരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍…