വിശാഖപട്ടണത്തെ വിഷ വാതക ചോർച്ചയിൽ നിന്നും നൂറുകണക്കിന് പേരുടെ ജീവൻ രക്ഷകനായത് 'പബ്‌ജി' മൊബൈൽ ഗെയിം. വാതക ചോർച്ച സംഭവിക്കുമ്പോൾ ലഭിക്കാറുള്ള സൈറൺ മുഴങ്ങാത്ത സാഹാചര്യത്തിലാണ് പലരുടെയും…
മുംബൈ: കൊവിഡ് വ്യാപനം ഏറെ ഉലച്ച മഹാരാഷ്ട്രയ്ക്ക് വീണ്ടും കരുതലിന്റെ കൈകളുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബൃഹന്‍മുംബൈ കോര്‍പറേഷന്‍ പരിധിയിലുള്ള പാവപ്പെട്ട നാലായിരം പേര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുകയാണ് താരം.…
ദുബൈ: കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്നായി അഞ്ഞൂറിലധികം പ്രവാസികള്‍ക്കൂടി ഇന്ന് കേരളത്തിലെത്തും. കുവൈത്തില്‍നിന്നുള്ള വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. 177 പേരാണ് വിമാനത്തിലുള്ളത്. കുവൈത്ത് വിമാനത്താവളത്തിലും കൊവിഡ് റാപിഡ്…
ന്യൂയോർക്ക്: വൈറ്റ്ഹൗസിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ഇവാങ്ക ട്രംപിന്റെ സഹായിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു എന്നതാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ച സഹായി രണ്ടു…
ദുബായി: ചെറു രോഗ ലക്ഷണങ്ങളുള്ളതും പ്രകടമായ ലക്ഷണങ്ങളില്ലാത്തതുമായ കൊവിഡ് രോഗികൾക്ക് വീട്ടിൽ തന്നെ ഐസൊലേഷനിൽ തുടരാമെന്ന് സർക്കുലർ പുറത്തിറക്കി ദുബായ് ആരോഗ്യ വകുപ്പ്. നാഷണൽ എമർജൻസി ക്രൈസിസ്…
ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ ഇറാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം മേജറടക്കം സൈനികര്‍ സഞ്ചരിച്ച സൈനിക വാഹനമാണ് കുഴിബോംബ് സ്ഫോടനത്തില്‍ തകര്‍ന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ മേജര്‍ നദീം അബ്ബാസ് ഭാട്ടിയാണ് സ്ഫോടനത്തില്‍…
ഇന്ത്യയിലെ ടെലികോം ഭീമന്‍ റിലയന്‍സ് ജിയോയില്‍ ഓഹരി നിക്ഷേപത്തിന് സൗദി, യു.എസ് കമ്പനികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റികും…
വാഷിംഗ്ടണ്‍: ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വിസ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. ഇത് സംബന്ധിച്ച പുതിയ നിയമം അമേരിക്ക പുറപ്പെടുവിച്ചു. ചൈനയിലുള്ള അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ചൈനയുടെ സമീപത്തിനുള്ള മറുപടിയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 17 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട്…
ന്യൂയോർക്ക്: കോവിഡ്-19 ബാധിച്ച് മലയാളി കൂടി യുഎസിൽ മരിച്ചു. ആലപ്പുഴ സ്വദേശി സുബിൻ വർഗീസ്(42) ആണ് മരിച്ചത്. ന്യൂയോർക്കിൽ വച്ചാണ് മരണം. കേരളത്തിനു പുറത്തു കോവിഡ് മൂലം…