ദുബായ്: കൊവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധി താത്ക്കാലികം മാത്രമാണെന്ന് വ്യവസായി എം.എ യൂസഫലി. പ്രതിസന്ധി തരണം ചെയ്ത് ഗൾഫ് രാജ്യങ്ങൾ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന്…
ജര്‍മ്മന്‍ കാര്‍ കമ്പനിയായ വോക്‌സ്‌വാഗന്റെ പുതിയ പരസ്യം വംശീയതയുടെ പേരില്‍ വിവാദത്തില്‍. വോക്‌സ്‌വാഗന്റെ ഗോള്‍ഫ് മോഡലിന്റെ പരസ്യമാണ് വിവാദത്തിലായത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത 10 സെക്കന്റ് വീഡിയോ…
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുറത്തിറക്കിയ ഭൂപടത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. നേപ്പാളിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഏക പക്ഷീയ പ്രവര്‍ത്തനം ആണെന്നും ഇത് അംഗീകരിക്കില്ലെന്നും…
കൊൽക്കത്ത: ഉംഫുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 12 ഓളം പേർ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കൊല്‍ക്കത്തയില്‍ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു. ബംഗാളില്‍ അഞ്ച് ലക്ഷം…
ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 5,609 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,12,359 ആയി. കേന്ദ്ര ആരോഗ്യ…
ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ ഉംപൂണ്‍ ചുഴലിക്കാറ്റും മഴയും രൂക്ഷമായി തുടരുന്നു. കനത്ത മഴയിലും കാറ്റിലും ബംഗാളില്‍ രണ്ട് പേര്‍ മരിച്ചു. ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗനസ്…
ലക്‌നൗ: കുടിയേറ്റ തൊഴിലാളികളുടെ പലായനത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ…
കാഠ്മണ്ഡു: നേപ്പാളില്‍ കോവിഡ് പടര്‍ത്തിയത് ഇന്ത്യയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി..!! ഇന്ത്യയിലെ വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ മാരകമാണെന്നും ഇന്ത്യയില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുകയാണെന്നും…
ചെന്നൈ: കോറോണ മഹാമാരി വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് ചെന്നൈ ശ്രീപെരുംപുതൂരിൽ നിന്നും ലഭിച്ചത്. കോറോണയെ തുടർന്നുള്ള lock down ൽ ജോലിയും കൂലിയുമില്ലാതെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 5 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…