കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്ത് കര തൊട്ടു. കാറ്റ് ശക്തി പ്രാപിക്കുന്ന വരുന്ന നാലുമണിക്കൂറുകള്‍ ഏറെ നിര്‍ണായകമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 185 കിലോമീറ്ററിലധികം വേഗതയില്‍…
ജറൂസലം: യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവായി പ്രഖ്യാപിച്ച് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്…
ഭോപാല്‍: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കാനൊരുങ്ങി ബി.ജെ.പി.കമല്‍ നാഥില്‍നിന്നും അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിയെ സഹായിച്ച എം.എല്‍.എമാരെ പാര്‍ട്ടി…
തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ലോക്ഡൗണ്‍ ലംഘിച്ച് ഒന്നാംക്ലാസ് പ്രവേശനപരീക്ഷ നടത്തിയതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പരീക്ഷ നടന്നത്. രക്ഷിതാക്കള്‍ക്കെതിരെയും കേസടുത്തിട്ടുണ്ട്. രണ്ട്…
ലിസ്ബന്‍: സാധാരണക്കാരെ പോലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ക്യൂവില്‍ നില്‍ക്കുന്ന പോര്‍ച്ചുഗല്‍ പ്രസിഡന്‍റ് മാര്‍സെലോ റെബെലോയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വിഐപിയായ ഒരാള്‍ മണിക്കൂറുകളോളം സൂപ്പര്‍മാര്‍ക്കറ്റിലെ ക്യൂവില്‍…
സിംഗപ്പൂര്‍: വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ കേസാണിത്. 2011 ലെ ഹെറോയിന്‍ ഇടപാടില്‍…
ബെയ്ജിംഗ്: ചൈനയിൽ പുതിയതായി റിപ്പോർട്ട് ചെയ്തത് 16 കോവിഡ് 19 പോസിറ്റീവ് കേസുകൾ. എന്നാൽ, ഇതിൽ 15 പേർക്കും ലക്ഷണങ്ങളില്ല. നേരത്തെ, കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് അടച്ചിട്ട…
കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്. ഇദ്ദേഹത്തെ ഇന്ത്യ നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ വര്‍ഷം തന്നെ ചെയര്‍മാനായി ഇന്ത്യയുടെ…
ലോക്ക് ഡൗണിന് ശേഷം മലയാള സിനിമയില്‍ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ മോഹന്‍ ലാല്‍ അഭിനയിക്കുന്ന ചിത്രം ദൃശ്യം 2 ആയിരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു…
ബംഗളൂരു: മരിച്ച പാചകക്കാരന് കോറോണ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ ബംഗളൂരുവിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കേന്ദ്രത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ മലയാളികളടക്കമുള്ള ജീവനക്കാരും താരങ്ങളും…