വീട്ടിൽ നിന്നും പലചരക്ക്‌ വാങ്ങാൻ പോയ മകൻ ഭാര്യയുമായി തിരികെയെത്തിയത് കണ്ട് ഞെട്ടി ഒരമ്മ

6 years ago

വീട്ടിൽ നിന്നും പലചരക്ക്‌ വാങ്ങാൻ പോയ മകൻ തന്റെ ഭാര്യയുമായി തിരികെയെത്തിയത് കണ്ട് ഞെട്ടി ഒരമ്മ. അമ്മയറിയാതെ വിവാഹം കഴിച്ച യുവാവ് ലോക്ക്ഡൗൺ കാലത്ത് ഭാര്യയെ പാർപ്പിക്കാൻ…

ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ച കോവിഡ് കർശന നിയന്ത്രണങ്ങൾക്കെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധം

6 years ago

ബർലിൻ: ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ച കോവിഡ് കർശന നിയന്ത്രണങ്ങൾക്കെതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇന്നലെയാണ് സംഭവം മെയ് ദിന റാലിയുടെ മറവിലാണ് ഈ പ്രതിഷേധപ്രകടനങ്ങളും…

നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ ലാബില്‍ നിര്‍മ്മിച്ചെടുത്തതാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി

6 years ago

വാഷിംഗ്ടണ്‍: നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ ലാബില്‍ നിര്‍മ്മിച്ചെടുത്തതാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അതിന് പ്രധാന തെളിവുകള്‍ ലഭിച്ചെന്നും പോംപിയോ ഞായറാഴ്ച പറഞ്ഞു. ‘വുഹാനിലെ…

പ്രവാസികളെ തിരികെ സ്വന്തം നാട്ടില്‍ എത്തിക്കാനുള്ള നടപടിയ്ക്ക് തുടക്കമായി; ആദ്യ സംഘമെത്തുക മാലിദ്വീപില്‍ നിന്ന്

6 years ago

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കോവിഡ്‌ ബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ തിരികെ സ്വന്തം നാട്ടില്‍ എത്തിക്കാനുള്ള നടപടിയ്ക്ക് തുടക്കമാവുകയാണ്. ഇതനുസരിച്ച് ആദ്യ സംഘമെത്തുക മാലിദ്വീപില്‍നിന്നാണ്.  ഇന്ത്യയിലേക്കുള്ള ആദ്യ പ്രവാസി…

ട്രെയിൻ ടിക്കറ്റിന് ചാർജ് ഈടാക്കുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്; അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോൺ​ഗ്രസ് വഹിക്കും

6 years ago

ന്യൂദൽഹി: ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥി സംസ്ഥാന തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് ട്രെയിൻ ടിക്കറ്റിന് ചാർജ് ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ്…

ദൽഹി തുറന്ന് പ്രവർത്തിക്കാൻ സമയമായി; കൊറോണ വൈറസുമായി ജീവിക്കാൻ പഠിക്കണമെന്ന് കെജ്‌രിവാള്‍

6 years ago

ന്യൂദൽഹി: രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ റെഡ് സോണിൽ ഉൾപ്പെടുത്തിയ ദൽഹി തുറന്ന് പ്രവർത്തിക്കാൻ സമയമായെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ്…

കോ​വി​ഡ് -19; ലോകത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 35,60,000

6 years ago

കോ​വി​ഡ് -19 എന്ന മഹാമാരിയുടെ പിടിയിലമരുകയാണ് ലോകം.   വൈറസിനെ തുരത്താന്‍  വാക്സിന്‍ കണ്ടെത്താനാകാതെ ആഗോളതലത്തില്‍ ശാസ്ത്രജ്ഞര്‍  കുഴങ്ങുമ്പോള്‍ ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 35,56000വും ​ക​ട​ന്ന് മു​ന്നോ​ട്ട്…

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ബാങ്കുകള്‍ രാവിലെ 10 മണിമുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കും

6 years ago

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ബാങ്കുകള്‍ രാവിലെ 10 മണിമുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കും. റെഡ് ഉൾപ്പെടെ എല്ലാ സോണുകളിലും ബാങ്കുകള്‍ തുറക്കും. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും. അതേസമയം…

മൂവാറ്റുപുഴ മേക്കടമ്പില്‍ കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു.

6 years ago

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ തമസിക്കുന്ന കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. അതിഥി തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.നിധിന്‍ (35 വയസ്),അശ്വിന്‍(29 വയസ്),ബേസില്‍ ജോര്‍ജ്…

യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മലപ്പുറം താനൂർ സ്വദേശി മരിച്ചു

6 years ago

ദുബായ്: ​യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മലപ്പുറം താനൂർ സ്വദേശി മരിച്ചു. 52കാരനായ കമാലുദ്ദീൻ കുളത്തുവട്ടിലാണ് മരിച്ചത്.അൽ ബഹറ ആശുപത്രിയിൽ ചികിത്സയലിരിക്കെയായിരുന്നു കമാലൂദ്ദീന്റെ മരണം. തിരൂർ സ്വദേശിയായ സെെതലിവിക്കുട്ടി…