കൊറോണ; റസിഡൻസി, സന്ദർശക വിസകളുടെ കാലാവധി ഈ വർഷം അവസാനംവരെ നീട്ടി നൽകിയതായി യുഎഇ

6 years ago

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റസിഡൻസി, സന്ദർശക വിസകളുടെ കാലാവധി ഈ വർഷം അവസാനംവരെ നീട്ടി നൽകിയതായി യുഎഇ. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശക…

അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

6 years ago

വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. വാര്യപുരം ഉപ്പുകണ്ടത്തിൽ കുടുംബാംഗമാണ്. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത്…

അയര്‍ലൻഡില്‍ കുടുങ്ങിയവരില്‍ നൂറോളം മലയാളികളും

6 years ago

ഡബ്ലിൻ: അയര്‍ലൻഡില്‍ കുടുങ്ങിയവരില്‍ നൂറോളം മലയാളികളും. ലോക്ഡൗണ്‍ നീട്ടിയതോടെ മടക്കയാത്ര വൈകും. അയര്‍ലൻഡ് അടക്കമുള്ള രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുപോകാനുള്ള സംവിധാനങ്ങള്‍ അടിയന്തരമായി…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

6 years ago

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട  പ്രഖ്യാപനം…

രാജ്യത്ത് ആറ് ദിവസം കൂടുമ്പോള്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാവുന്നു

6 years ago

ന്യൂദല്‍ഹി: രാജ്യത്ത് ആറ് ദിവസം കൂടുമ്പോള്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാവുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.…

ആറുമാസത്തെ പ്രസവാവധി വേണ്ടെന്ന് വെച്ച് കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥ

6 years ago

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ആറുമാസത്തെ പ്രസവാവധി വേണ്ടെന്ന് വെച്ച് കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥ. 2013 ഐഎഎസ് ബാച്ചിലെ ശ്രിജന ഗുമല്ലയാണ് ഒരു…

ലോകത്ത് 52 രാജ്യങ്ങളിലായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

6 years ago

ജനീവ: ലോകത്ത് 52 രാജ്യങ്ങളിലായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് പ്രകാരം 22073 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…

കൊവിഡ് പ്രതിരോധത്തില്‍ ഇന്ന് കേരളത്തിന് അഭിമാന നേട്ടം; 36 പേര്‍ക്ക് രോഗം ഭേദമായി; പുതുതായി രോഗം സ്ഥിരീകരിച്ചത് 2 പേര്‍ക്ക്

6 years ago

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ഇന്ന് കേരളത്തിന് അഭിമാന നേട്ടം. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

മൂന്നു മാധ്യമ പ്രവർത്തകർക്ക് കൂടി മുംബൈയിൽ കോറോണ സ്ഥിരീകരിച്ചു

6 years ago

മുംബൈ: കോറോണ (Covid19) വൈറസ് മഹാരാഷ്ട്രയെ പിടിവിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ മൂന്നു മാധ്യമ പ്രവർത്തകർക്ക് കൂടി മുംബൈയിൽ കോറോണ സ്ഥിരീകരിച്ചു.  ഇതേ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്ന സഹപ്രവർത്തകരേയും…

പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ ശൈലജയ്ക്കും നന്ദി പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ കുടുങ്ങിയ ഫുട്‌ബോള്‍ പരിശീലകന്‍

6 years ago

കേരളമുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ ശൈലജയ്ക്കും നന്ദി പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ കുടുങ്ങിയ ഫുട്‌ബോള്‍ പരിശീലകന്‍. ‘കേരളത്തിലെ പട്ടാമ്പിയിലെ എന്റെ ലോക്ക്…