2026 ബജറ്റിൽ 1.5 ബില്യൺ യൂറോയുടെ നികുതി ഇളവുകൾക്ക് സാധ്യത

1 year ago

സമ്മർ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ് പ്രകാരം, 2026 ലെ ബജറ്റിൽ 1.5 ബില്യൺ യൂറോയുടെ നികുതി ഇളവുകൾക്ക് സർക്കാർ സാധ്യത നൽകുന്നു. ചെലവ് പാക്കേജ് €7.9 ബില്യൺ ആയിരിക്കും,…

വർക്ക് പെർമിറ്റ് തൊഴിലുകളുടെ പട്ടിക സർക്കാർ പുനഃപരിശോധിക്കും

1 year ago

വർക്ക് പെർമിറ്റ് തൊഴിൽ ലിസ്റ്റുകളിൽ അഭിപ്രായങ്ങൾ സമർപ്പിക്കാൻ അനുവദിക്കുന്നതിനായി കൺസൾട്ടേഷൻ കാലയളവ് ആരംഭിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ സ്കിൽസ് ഒക്യുപേഷൻസ് ലിസ്റ്റിൽ അയർലണ്ടിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലുടനീളവും…

പ്രകാശിന്റെ പൊതുദർശനം വ്യാഴാഴ്ച വൈകിട്ട് ഡബ്ലിനിൽ

1 year ago

 കഴിഞ്ഞദിവസം ഡബിളിനിൽ അന്തരിച്ച പാലക്കാട് തോളന്നൂർ സ്വദേശി പ്രകാശ് കുമാർ പിസിയുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് നാലു മുതൽ ആറു വരെ പൊതുദർശനത്തിനായി ഡബ്ലിൻ ക്രമ്ളിനിൽ വയ്ക്കും.…

വിലാപയാത്ര ആലപ്പുഴയിലെത്തി; വിഎസ്സിൻ്റെ സംസ്കാരം വൈകിട്ട് വലിയ ചുടുകാട്ടിൽ

1 year ago

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. ആയിരങ്ങളുടെ…

സാറ കുറാൻ COINNs നഴ്സസ് എക്സലൻസ് അവാർഡ് 2025 നേടി

1 year ago

ഡണ്ണിഗാളിലെ നഴ്സിംഗ് സേവനത്തിന്‍റെ അംഗീകാരമായി ലെറ്റർക്കെന്നി നഴ്സ് പുരസ്‌കൃതയായി. ലെറ്റർക്കെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലെ ക്ലിനിക്കൽ നഴ്‌സ് മാനേജരായ സാറ ആരോഗ്യസംരക്ഷണ രംഗത്തും സമൂഹാരോഗ്യത്തിനും നൽകിയ അപൂർവ സംഭാവനകൾക്കായി…

തലസ്ഥാന നഗരിയുടെ ആദരവ് ഏറ്റുവാങ്ങി വിഎസ് സ്വന്തം മണ്ണിലേക്ക്.. സംസ്കാരം നാളെ

1 year ago

തലസ്ഥാനനഗരിയുടെ ആദരവ് ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആലപ്പുഴയിലേക്കുള്ള അന്ത്യയാത്ര. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെ വലിയ ചുടുകാട്ടിലാണ് സംസ്കാരം.…

ഡബ്ലിനിലെ ആൾക്കൂട്ട ആക്രമണം; അയർലണ്ടിലെ ഇന്ത്യൻ സമൂഹം പാർലമെന്റ് പ്രതിഷേധത്തിൽ അണിചേരുന്നു

1 year ago

ഡബ്ലിൻ താലയിൽ ഇന്ത്യൻ യുവാവ് അതിക്രൂര ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം പടരുന്നു. അയർലണ്ടിൽ വ്യാജ ആരോപണം ഉന്നയിച്ച് കഴിഞ്ഞ മാസത്തിൽ റിപ്പോർട്ട് ചെയ്ത നാലാമത്തെ ആക്രമണ…

ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ട്

1 year ago

ഡബ്ലിൻ: കഴിഞ്ഞ ദിവസം ഡബ്ലിനിലെ താലയിൽവച്ച്, ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് നേരയുണ്ടായ അക്രമത്തിൽ പ്രതിഷേധം ശക്തമാക്കുവാൻ ഐ ഓ സീ അയർലണ്ട് തീരുമാനിച്ചു. ഈ അടുത്ത കാലത്തായി…

ഉമ്മൻചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച്  ഐ ഒ സി അയർലണ്ട്

1 year ago

വാട്ടർഫോർഡ്: ഉമ്മൻചാണ്ടി അനുസ്മരണവും, രണ്ടാം ചരമവാർഷികവും  സംഘടിപ്പിച്ച്  ഐ ഒ സി അയർലണ്ട് - വാട്ടർഫോർഡ് യൂണിറ്റ്. ജൂലൈ 20  ഞായറാഴ്ച വൈകിട്ട് 9 മണിക്ക്  വാട്ടർഫോർഡിൽ…

ഡബ്ലിനിൽ ഇന്ത്യൻ യുവാവിന് ക്രൂര മർദ്ദനം; പ്രതിഷേധം ശക്തമാകുന്നു

1 year ago

ഡബ്ലിൻ താലയിൽ ഇന്ത്യൻ യുവാവ് അതിക്രൂര ആക്രമണത്തിന് ഇരയായ സംഭവം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനിടയിലും ആശങ്ക വർധിപ്പിക്കുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ ഐറിഷ് വനിതയുടെ സാമൂഹിക മാധ്യമ വീഡിയോ…