ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

6 years ago

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കാണ് രാജി സമര്‍പ്പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കും.…

പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 12 ആയി

6 years ago

തിരുവനന്തപുരം: പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സിയിലാണ്. ഏറ്റവും ഒടുവില്‍…

നൂറാം പിറന്നാൾ ജയിലിൽ ആഘോഷിക്കണം എന്ന ആഗ്രഹം സഫലീകരിച്ച് വയോധിക

6 years ago

പിറന്നാൾ ദിവസം പൂർത്തീകരിക്കാൻ നിരവധി ആഗ്രഹങ്ങൾ ലിസ്റ്റ് ചെയ്ത് വെച്ചിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ജയിലിൽ കഴിയണമെന്ന് ആഗ്രഹിച്ചവരുണ്ടാകുമോ? അങ്ങനെയൊരു ആഗ്രഹമാണ് യുഎസിലെ ഒരു സ്ത്രീക്കുണ്ടായിരുന്നത്. തന്റെ…

മധ്യപ്രദേശ് സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു

6 years ago

ഭോപാല്‍: മധ്യപ്രദേശില്‍ പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള തന്ത്രപരമായ നീക്കം കോണ്‍ഗ്രസ്‌ സ്വീകരിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നതിനുള്ള എല്ലാ വഴികളും നോക്കുകയാണ്. മന്ത്രിമാരടക്കം 18 എംഎല്‍എ മാര്‍ എതിര്‍ സ്വരം…

ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം വെയിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

6 years ago

കൊച്ചി: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമം. ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം വെയിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ഫഹദ് ഫാസിലാണ് വെയിലിന്റെ…

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില 30% ഇടിഞ്ഞു; ഗൾഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവ്

6 years ago

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള "വില യുദ്ധ"ത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില 30% ഇടിഞ്ഞു. ഗൾഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്.…

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും; ഐസോലേഷന്‍ വാര്‍ഡിലുള്ളവര്‍ക്ക് സേ പരീക്ഷ

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സേ പരീക്ഷയെഴുതാന്‍ അവസരമൊരുക്കുമെന്ന് പൊതു വിദ്യാഭ്യാസ…

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസമാകുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം

6 years ago

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസമാകുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ നോവൽ വൈറസ് മൂലമുണ്ടായ കോവിഡ് -19 പിടിക്കുന്ന ഭൂരിഭാഗം ആളുകളിലും അണുബാധയേറ്റ് ഏകദേശം…

കൊവിഡ് 19 നിരീക്ഷണത്തിനിടെ ആശുപത്രി അധികൃതര്‍ അറിയാതെ കടന്നു കളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു.

6 years ago

റാന്നി: കൊവിഡ് 19 നിരീക്ഷണത്തിനിടെ ആശുപത്രി അധികൃതര്‍ അറിയാതെ കടന്നു കളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍…

കൊറോണ വൈറസ്; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കുമെന്ന് കളക്ടര്‍ എസ്.സുഹാസ്

6 years ago

എറണാകുളം: ഇറ്റലിയില്‍ നിന്നെത്തിയ മൂന്നുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളത്തും ജാഗ്രത ശക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കുമെന്നും കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി…