കൊറോണ വൈറസ്‌; വയനാട്,കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാം, കാസര്‍കോട് അതിര്‍ത്തി തുറക്കാനവില്ലെന്ന് കര്‍ണാടകം

6 years ago

കൊച്ചി: കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌണ്‍ നിലവില്‍ വന്നതോടെ കര്‍ണാടക കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കുകയായിരുന്നു. ഹൈക്കോടതി ഇത് സംബന്ധിച്ച…

കൊറോണ വൈറസ്; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,210; രോഗമുക്തനായി ചാൾസ് രാജകുമാരൻ

6 years ago

ലണ്ടൻ: തുടർച്ചയായി രണ്ടുദിവസങ്ങളിൽ ഇരുന്നൂറിനു മുകളിലായിരുന്ന മരണനിരക്ക് 180 ആയി കുറഞ്ഞ ആശ്വസത്തിലായിരുന്നു ഇന്നലെ ബ്രിട്ടൻ. എന്നാൽ രോഗികളുടെ എണ്ണം ഇപ്പോഴും ദിവസേന കൂടി വരികയാണ്. 22,210…

ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു

6 years ago

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു.  പത്തനംതിട്ട അമീറായ ഡോ. എം സലീമാണ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ മരിച്ചത്. എന്നാല്‍, കൊറോണ വൈറസ് ബാധിച്ചാണോ ഇദ്ദേഹം മരിച്ചതെന്ന…

യെമനിലെ ഹൂതി സേന കേന്ദ്രത്തിന് നേരെ സൗദിയുടെ വ്യോമാക്രമണം

6 years ago

യെമനിലെ ഹൂതി സേന കേന്ദ്രത്തിന് നേരെ സൗദിയുടെ വ്യോമാക്രമണം. തലസ്ഥാനമായ സനയിലേക്കാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ…

കൊറോണ; ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടികുറയ്ക്കും

6 years ago

ലണ്ടന്‍: കൊറോണ കാരണം മത്സരങ്ങള്‍ മുടങ്ങിയ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോര്‍ഡ് താരങ്ങളുടെ പ്രതിഫലം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ മാസം വരെയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്.വൈറസ്‌ ബാധയെ…

കൊറോണ വൈറസ്‌; ടോക്യോ ഒളിംപിക്സ് 2021 ജൂലൈ‌23ന്

6 years ago

ടോക്യോ: ആഗോള തലത്തില്‍ കൊറോണ വൈറസ്‌ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നീട്ടിവെച്ച ടോക്യോ ഒളിംപിക്സിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. 2021ജൂലൈ 23 ന് തുടങ്ങുന്ന ഒളിംപിക്സ് ഓഗസ്റ്റ്‌…

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയായ പൊതുപ്രവര്‍ത്തകന്റെ മൂന്നാമത്തെ ഫലവും നെഗറ്റീവ്

6 years ago

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയായ പൊതുപ്രവര്‍ത്തകന്റെ മൂന്നാമത്തെ ഫലവും നെഗറ്റീവ്. ഇദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവാണെന്നും ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിടുമെന്നും പി.ടി തോമസ് എം.എല്‍.എ അറിയിച്ചു.…

ലോക് ഡൗണ്‍ കാലത്ത് സ്‌ട്രെസ് കുറയ്ക്കാനും വരുന്ന നല്ലകാലത്തെ ഊര്‍ജസ്വലരായി സ്വീകരിക്കാനും സഹായിക്കുന്ന 10 വഴികള്‍

6 years ago

കോവിഡ് ദിനങ്ങള്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവന്‍. രോഗത്തോടുള്ള ഭീതിയും രോഗം മൂലം വീട്ടില്‍ അടച്ചിരിക്കപ്പെടേണ്ട അവസ്ഥയും. ഈ സമയത്തെ സംരംഭകരുടെ പ്രശ്‌നമോ? ഏറെ വ്യാപ്തിയുള്ളതാണതെന്നു…

നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ദല്‍ഹി ആരോഗ്യമന്ത്രി

6 years ago

ന്യൂദല്‍ഹി: നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍. സമ്മേളനത്തില്‍ എത്രപേര്‍ പങ്കെടുത്തുവെന്ന…

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 36,211

6 years ago

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 36,211. ജോണ്‍സ് ഹോക്കിംഗ്സ് യൂണിവേഴ്സിറ്റിയുടെ അവസാന കണക്കുകള്‍ പ്രകാരമാണിത്. 7,55,591പേര്‍ക്കാണ് ഇതവരെ രോഗം ബാധിച്ചത്.  കൂടാതെ, കൊറോണ…