Categories: Gulf

യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മലപ്പുറം താനൂർ സ്വദേശി മരിച്ചു

ദുബായ്: ​യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മലപ്പുറം താനൂർ സ്വദേശി മരിച്ചു. 52കാരനായ കമാലുദ്ദീൻ കുളത്തുവട്ടിലാണ് മരിച്ചത്.അൽ ബഹറ ആശുപത്രിയിൽ ചികിത്സയലിരിക്കെയായിരുന്നു കമാലൂദ്ദീന്റെ മരണം. തിരൂർ സ്വദേശിയായ സെെതലിവിക്കുട്ടി ഹാജിയും ഞായറാഴ്ച്ച എറണാകുളം കോതമം​ഗലം നെല്ലിക്കുഴി സ്വദേശി നിസാർ ഇലവും ചാലിലും കൊവിഡ് ബാധിച്ച് ദുബായിൽ മരണപ്പെട്ടിരുന്നു. .

യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് നാല് മലയാളികളാണ് മരണപ്പെട്ടത്. ഇതിനോടകം 33 മലയാളികൾ യു.എ.ഇ.യിൽ കൊവിഡ് ബാധിച്ച് മരിച്ചു.

പ്രവാസികളെ തിരികെയത്തിക്കാൻ സർക്കാർ നോർക്ക രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. മുൻ​ഗണനാ ക്രമത്തിൽ പ്രവാസികളെ തിരികെയത്തിക്കാനാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഇത് പ്രകാരം ​ഗൾഫിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെയാണ് ആദ്യം തിരികെയെത്തിക്കുക.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

21 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago