കൂടുതല്‍ മേഖലകളില്‍ സ്വദേശീവത്കരണത്തിനൊരുങ്ങി സൗദി!

6 years ago

കൂടുതല്‍ മേഖലകളില്‍ സ്വദേശീവത്കരണത്തിനൊരുങ്ങി സൗദി! എഴുപത് ശതമാനം വരുന്ന സ്വടെഷികള്‍ക്ക് കമ്പനികളിലും മറ്റുമായി നിയമനം നല്‍കാനാണ് നിര്‍ദേശം. നിരവധി വിദേശികളുടെ ജോലി നഷ്ടപ്പെടാന്‍ ഇത് കാരണമാകും.  കോഫി,…

വത്തിക്കാനിലും ആദ്യകൊറോണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു

6 years ago

സെര്‍ബിയയിലും വത്തിക്കാനിലും ആദ്യകൊറോണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 43 കാരനാണ് സെര്‍ബിയയില്‍ കൊറോണ പിടിപെട്ടത്. ഇയാള്‍ ബുദാപെസ്റ്റിലേക്ക് യാത്ര ചെയ്തു വന്നതിന് ശേഷമാണ് രോഗലക്ഷണം കാണിച്ചു തുടങ്ങിയത്.…

വൈകിട്ട് ആറ് മണിക്ക് ശേഷം നടക്കുന്ന സമരങ്ങളിൽ വനിതകൾ പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി വനിതാ ലീഗ്​ നേതൃത്വം

6 years ago

കോഴിക്കോട്​: വൈകിട്ട് ആറ് മണിക്ക് ശേഷം നടക്കുന്ന സമരങ്ങളിൽ വനിതകൾ പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി വനിതാ ലീഗ്​ നേതൃത്വം. ഇക്കാര്യം വിശദീകരിച്ച്​ വനിതാ ലീഗ് നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പില്‍…

മണി ഹീസ്റ്റ് പാര്‍ട്ട് 4 എത്തുന്നു; ട്രെയിലര്‍ പുറത്ത്

6 years ago

മണി ഹീസ്റ്റ് പാര്‍ട്ട് 4 എത്തുന്നു. കഴിഞ്ഞ ദിവസം എത്തിയ ട്രെയിലര്‍ ഇതുവരെയുള്ള എപ്പിസോഡുകളേക്കാള്‍ സസ്‌പെന്‍സ് നിറഞ്ഞതായിരിക്കുമെന്നാണ് പ്രതികരണങ്ങള്‍. സംവിധായകനായ അലക്‌സ് പിന ഞെട്ടിക്കാന്‍ തീരുമാനിച്ച് തന്നെ…

യെസ് ബാങ്ക് തകര്‍ച്ചയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

6 years ago

ന്യൂദല്‍ഹി: യെസ് ബാങ്കിന്റെ തകര്‍ച്ചയ്ക്കുപിന്നാലെ ആര്‍.ബി.ഐ ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം മോദിയും…

കൊറോണ; ഓഹരി വിപണികളിൽ തകർച്ച

6 years ago

ന്യൂഡൽഹി: ലോകമെമ്പാടും കൊറോണ ബാധ പടരുകയും മരണ നിരക്ക്​ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓഹരി വിപണികളിൽ തകർച്ച. ആഗോള വിപണിയും ഇന്ത്യൻ വിപണിയും നഷ്​ട​ത്തോടെയാണ്​ ഇന്ന്​ വ്യാപാരം…

ദല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ഹരജികള്‍ മാര്‍ച്ച് 12 ന് പരിഗണിക്കുമെന്ന് ഹൈക്കോടതി

6 years ago

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ഹരജികള്‍ മാര്‍ച്ച് 12 ന് പരിഗണിക്കുമെന്ന് ഹൈക്കോടതി. പ്രകോപനപരമായ പ്രസംഗങ്ങള്‍ സംബന്ധിച്ച ഹരജിയും അന്ന് തന്നെ പരിഗണിക്കും. നേരത്തെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട…

കലാഭവൻ മണി ഓർമ്മയായിട്ട് നാലാം വർഷം

6 years ago

നാടൻ പാട്ടുകളും നർമ്മവുമായി മലയാളിയെ രസിപ്പിച്ച കലാഭവൻ മണി ഓർമ്മയായിട്ട് വർഷം നാല് തികയുന്നു. ചാലക്കുടിയിലെ പാടി എന്ന ഔട്ട്ഹൗസില്‍ നിന്നും 2016 മാര്‍ച്ച് 6ന് അബോധാവസ്ഥയിൽ…

സംസ്ഥാന അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കടമ്പ കടന്ന് സുരേന്ദ്രന്‍

6 years ago

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കടമ്പ കടന്നിരിക്കുകയാണ്. ആര്‍എസ്എസ് നിര്‍ദേശം കൃത്യമായി പാലിച്ച്കൊണ്ടാണ് സുരേന്ദ്രന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍…

സംഘപരിവാര്‍ പ്രതിഷേധം; കര്‍ണാടകയിലെ ക്രിസ്തു പ്രതിമയും 14കുരിശുകളും പൊളിച്ചുനീക്കി

6 years ago

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് കര്‍ണാടകയിലെ ക്രിസ്തു പ്രതിമയും 14കുരിശുകളും പൊളിച്ചുനീക്കി. കര്‍ണാടകയിലെ ദേവനഹള്ളിയിലെ നാലേക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്തിരുന്ന കുരിശുകളും പ്രതിമയുമാണ് പൊളിച്ചുനീക്കിയത്.  ആരാധനാലയങ്ങളിലെ പുരോഹിതര്‍…