കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം ആറായി

6 years ago

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം ആറായി. പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടുപേർ കൂടി മരിച്ചു. പുളിങ്കുന്ന് കരിയിൽച്ചിറയിൽ…

മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് കാല്‍നടയായി പലായനം ചെയ്ത സംസ്ഥാനത്തൊഴിലാളികളുടെയിലേക്ക് ലോറി പാഞ്ഞുകയറി നാല് മരണം.

6 years ago

മുംബൈ: രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് കാല്‍നടയായി പലായനം ചെയ്ത അതിഥി സംസ്ഥാനത്തൊഴിലാളികളുടെയിലേക്ക് ലോറി പാഞ്ഞുകയറി നാല് മരണം. ഏഴംഗസംഘത്തിലേക്കാണ്…

കേരളത്തില്‍ ആദ്യ കൊവിഡ് മരണം; മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്

6 years ago

കൊച്ചി: കേരളത്തില്‍ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന രോഗി മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നയാളാണ് മരിച്ചത്. 69 വയസായിരുന്നു. ഈ മാസം 16…

നിരീക്ഷണ നിര്‍ദേശം ലംഘിച്ച്‌ മുങ്ങിയ കൊല്ലം സബ്‌ കലക്‌ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ്‌ ചെയ്‌തു

6 years ago

തിരുവനന്തപുരം: വിദേശയാത്ര കഴിഞ്ഞെത്തി നിരീക്ഷണ നിര്‍ദേശം ലംഘിച്ച്‌ മുങ്ങിയ കൊല്ലം സബ്‌ കലക്‌ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ്‌ ചെയ്‌തു. രണ്ടു വര്‍ഷം വരെ തടവും പിഴയും ശിക്ഷ…

രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാല്‍..

6 years ago

രാവിലെ എഴുന്നേല്‍ക്കുക എന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്. ശീലിച്ചാല്‍ വളരെ ചെറിയ കാര്യമാണുതാനും. എന്നാല്‍ ആ ശീലത്തിലൂടെ ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായാലോ? ഒന്നു ശ്രമിച്ചുനോക്കൂ. ‘ദി മങ്ക്…

ബ്രിട്ടനിൽ പ്രധാനമന്ത്രിക്കു പിന്നാലെ ഹെൽത്ത് സെക്രട്ടറിക്കും കോവിഡ്

6 years ago

ലണ്ടൻ: കോവിഡ് രോഗം അതിവേഗം പടരുകയും നൂറുകണക്കിനാളുകളുടെ ജീവനെടുക്കുകയും ചെയ്യുന്ന ബ്രിട്ടനിൽ ആശങ്കാജനകമായ റിപ്പോർട്ടുകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ഇന്നലെ മാത്രം 181 പേരാണു ബ്രിട്ടനിൽ കോവിഡ്…

ലോക വ്യാപകമായി പടര്‍ന്നു പിടിച്ച കൊവിഡ്-19 നെ നിസ്സാരവല്‍ക്കരിച്ച് ബ്രസീലിയന്‍ പ്രസിഡന്റ്

6 years ago

സാവോപോളോ: ലോക വ്യാപകമായി പടര്‍ന്നു പിടിച്ച കൊവിഡ്-19 നെ നിസ്സാരവല്‍ക്കരിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ. കൊവിഡ് മൂലം ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തില്‍ സംശയം പ്രകടിപ്പിച്ച…

കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

6 years ago

തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ…

കൊല്ലത്തെ രോഗ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 30 പേരെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

6 years ago

കൊല്ലം: രോഗബാധ സ്ഥിരീകരിച്ച പ്രാക്കുളത്തെ വ്യക്തിയുമായി ഇടപഴകിയവരെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 30 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.…

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടി-20 ലോകകപ്പ് സംശയത്തില്‍

6 years ago

സിഡ്‌നി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടി-20 ലോകകപ്പ് സംശയത്തില്‍. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടി-20 ലോകകപ്പിന്റെ ഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഐ.സി.സി ഈ മാസം…