രക്തസമ്മര്‍ദ്ദത്തിലോ കൊളസ്‌ട്രോളിലോ ഉള്ള ആധിക്യം നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നതാണ്. ഹൃദയാഘാതം അതിജീവിക്കുന്നവരോട് പലപ്പോഴും ജീവിതകാലത്തെ ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് മാറ്റം…
ബർലിൻ: കഴിഞ്ഞ ദിവസം ജർമനിയെ ഞെട്ടിച്ച ഹാനോവിലെ കൂട്ടക്കൊലകളിൽ ജർമൻ ജനത തേങ്ങി. വിവിധ നഗരങ്ങളിൽ വംശീയ ആക്രമണത്തെ ജർമൻ നേതാക്കൾ പരസ്പരം കൈപിടിച്ച് പ്രതിഷേധിച്ചു. തിരിതെളിച്ച്…
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഇന്ന് ചുതലയേല്‍ക്കും. ശ്രീധരന്‍ പിള്ളക്ക് പിന്‍ഗാമിയായെത്തുന്ന സുരേന്ദ്രനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വക്താവായിരുന്ന സുരേന്ദ്രനോട്…
ന്യൂഡൽഹി: രഹസ്യമായി വിവാഹം ചെയ്ത മകളെ മാതാപിതാക്കൾ ചേർന്ന് കൊലപ്പെടുത്തി. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിയഞ്ചുകാരിയായ ശീതൾ ചൗധരി എന്ന യുവതിയെയാണ് മാതാപിതാക്കള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ച്…
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും പഠന യാത്രയ്ക്ക് എത്തിയ മലയാളി സംഘം ഡല്‍ഹിയില്‍ കുടുങ്ങി. ടൂര്‍ ഓപ്പറേറ്റര്‍ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് 39 ഓളം വിദ്യാര്‍ത്ഥികള്‍ തട്ടിപ്പിനിരയായത്. തൃശൂര്‍ മണ്ണുത്തി…
കാബൂള്‍: വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറില്‍ താലിബാനും അമേരിക്കയും ഈ മാസം 29 ന് ഒപ്പുവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദോഹയില്‍ വച്ചായിരിക്കും ഒപ്പുവെയ്ക്കുന്നതെന്നാണ് സൂചന.…
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വിഷയമാകുമെന്ന് സൂചനകള്‍. മതസ്വാതന്ത്ര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി…
ബെയ്ജിങ്: ലെബനനിലും ഇസ്രായേലിലും കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. ഇറാനിൽ കൊറോണ ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധയേറ്റ് ഇറാനിൽ മരിച്ചവരുടെ എണ്ണം…
ഡബ്ലിൻ: സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച് ഫെബ്രുവരി 24 തിങ്കളാഴ്ച വിഭൂതി തിരുനാൾ റിയാൽട്ടോയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച്…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ഇത്വയ്ബ ഭീകരരെ സേന വധിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നിരവധി ആയുധങ്ങളും…