ന്യൂഡല്‍ഹി: കര്‍ണാടക അതിര്‍ത്തി തുറന്നുനല്‍കണമെന്നുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടക സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം. കേരളത്തിന് അതിര്‍ത്തി തുറന്നു കൊടുക്കണമെന്നുള്ള ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ…
കോട്ടയം: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയത്ത് ജുമ്അ നിസ്ക്കാരം നടത്തിയ 23 പേര് അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ടയിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് സമീപത്തെ സ്ക്കൂളിലായിരുന്നു…
ബീജിംഗ്: ശനിയാഴ്ച ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കാൻ ചൈനീസ് സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു. രാജ്യത്ത് പൊട്ടി പുറപ്പെട്ട കോവിഡ് 19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്…
ന്യൂഡല്‍ഹി: രാജ്യത്ത് ഡോക്ടര്‍മാരുടെ ഇടയില്‍ കോവിഡ് ബാധ കൂടുന്നത് ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നു. അമ്പതോളം ഡോക്ടര്‍മാര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് അനൗദ്യോഗിക കണക്ക്.ഡല്‍ഹിയില്‍ തന്നെ നാലു ഡോക്ടര്‍മാര്‍ക്ക്…
വിയന്ന: ഓസ്ട്രിയയിലെ കൊറോണ രോഗ ബാധിതരുടെ എണ്ണം 10,700 കടന്നു. ഇതിൽ 300 കുട്ടികളും പെടുന്നു. രാജ്യത്തെ മരണ സംഖ്യ 150 ആയി. വ്യാഴാഴ്ച രാവിലെ വരെ…
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി! കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കും…
ന്യൂദല്‍ഹി: ലോകം മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് രക്ഷിതാക്കള്‍. ഛത്തീസ്ഗഢിലെ റായ്പൂരിലെ ദമ്പതികളാണ് തങ്ങളുടെ ഇരട്ടകുട്ടികള്‍ക്ക് രോഗത്തിന്റെ പേര് നല്‍കിയത്. അംബേദ്കര്‍ മെമ്മോറിയല്‍…
തിരുവനന്തപുരം: രാജ്യത്ത് കൊറോണായെ അതിജീവിക്കാൻ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കാർഷിക മേഘലയും, തൊഴിൽ മേഖലയും അപ്പാടെ നിശ്ചലമാണ്. ഈ സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും സമ്പത്തിക…
ചെന്നൈ: വ്യത്യാസങ്ങളൊക്കെ മാറ്റിവെച്ച് ഒരുമിച്ച് അദൃശ്യശത്രുവിനെ നേരിടേണ്ട സമയമിതാണെന്ന് ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് എ.ആര് റഹ്മാന്. ഇന്ത്യയിലെ ആശുപത്രികളിലും ക്ലിനിക്കിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും മറ്റു…
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപം കത്തിക്കല്‍ ആഹ്വാനത്തനെതിരെ വ്യാപക വിമര്‍ശനം. രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മോദി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ആളുകളുടെ വേദന, സാമ്പത്തിക വിഷമം,…