വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിനായി പാട്ടുപാടി പൃഥ്വിരാജ്

6 years ago

കൊച്ചി: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ഹൃദയം. ഒരിടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്നു, പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും നായകനും നായികയുമാവുന്നു തുടങ്ങി…

കൊറോണ വൈറസ്; നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചു കൊണ്ട് വിദേശത്ത് പോയി

6 years ago

കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ടു പേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചു കൊണ്ട് വിദേശത്തേക്ക് പോയി. ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളാണ്…

മോഷ്ടാക്കളെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു.

6 years ago

മലപ്പുറം: മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മലപ്പുറത്തെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചായിരുന്നു ആക്രമണം നടന്നത്. പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യമുണ്ടെന്നും മോഷ്ടാക്കളാണെന്ന് ആരോപിച്ചുകൊണ്ടുമായിരുന്നു മര്‍ദ്ദനം. ഞായറാഴ്ച…

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്; ഒഡീഷ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

6 years ago

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി 'എ' ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), ഒഡീഷ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പൂള്‍ 'എ'യില്‍…

പൗരത്വ ഭേദഗതി നിയമം പ്രതിഷേധം; എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

6 years ago

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ വിദേശ രാജ്യങ്ങളുടെ സമീപനത്തിലും പ്രതികരിക്കുകയാണ്. ഇന്ത്യയിലെ  അരക്ഷിതാവസ്ഥ മൂലം എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി…

പൗരത്വഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ ഹരജിയില്‍ കേന്ദ്രത്തിന് സമന്‍സ് അയച്ച് സുപ്രീംകോടതി

6 years ago

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ ഹരജിയില്‍ കേന്ദ്രത്തിന് സമന്‍സ് അയച്ച് സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഹരജിയുടെ പകര്‍പ്പ് കൈപറ്റി. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നാണ്…

ജർമനിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ പന്ത്രണ്ട് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി ജർമൻ ആരോഗ്യ വകുപ്പ്

6 years ago

ബർലിൻ: ജർമനിയിൽ ഇതിനകം പന്ത്രണ്ട് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി ജർമൻ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ബയേൺ സംസ്ഥാനത്താണു പത്തു പേർക്ക് വൈറസ് ബാധ. ഇവരിൽ രണ്ട്…

ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള പുതുക്കിയ രീതിയുടെ ഫീസും മറ്റു വിശദാംശങ്ങളും പ്രഖ്യാപിച്ചു.

6 years ago

വിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള പുതുക്കിയ രീതിയുടെ ഫീസും മറ്റു വിശദാംശങ്ങളും പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന ബ്രിഡ്ജിംഗ് കോഴ്‌സിന്റെ പകുതിയിലും കുറവായിരിക്കും പുതിയ രീതി…

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് നേടിയെടുക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ.

6 years ago

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് നേടിയെടുക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ടെണ്ടറിൽ ഒന്നാമതെത്തിയ അദാനി മുന്നോട്ട് വെച്ച തുക നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു.…

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് 2020; BJPയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

6 years ago

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ BJPയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. BJP യുടെ സ്റ്റാര്‍ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്…