തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്.…
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംഘടന നേതാക്കളുമായി ഗതാഗതമന്ത്രി എ. കെ ശശീന്ദ്രന്‍ ചര്‍ച്ച നടത്തും. ഇന്ന് 11…
തേനും നാരങ്ങ വെള്ളവും ആരോഗ്യകരമായ ഒരു കൂടിച്ചേരൽ മാത്രമല്ല. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ നീളുന്നു ഈ പാനീയത്തിന്റെ വ്യത്യസ്ത ഗുണങ്ങൾ. തേനും…
അബുദാബി: കടലിലും കരയിലും പടരുന്ന എണ്ണ നീക്കം ചെയ്ത് മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള റോബട്ടുമായി അബുദാബി ശാസ്ത്രോത്സവത്തിൽ മലയാളി വിദ്യാർഥികൾ. വിവിധോദ്ദേശ റോബോട്ടാണ് അബുദാബി ഷൈനിങ്…
കൊച്ചി: പാരീസ് ഫിലിം ഫെസ്റ്റിവലിലും നേട്ടമുണ്ടാക്കി മൂത്തോന്‍. മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്‌ക്കാമാണ് സ്വന്തമാക്കിയത്. പാരിസിലെFestival du Film d’Asie du Sud – FFAST ഫെസ്റ്റിവലിലാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണം കൊഴുപ്പിക്കുകയാണ് മൂന്ന് മുന്നണികളും. ആ അവസരത്തിലാണ് BJP യുടെ സ്റ്റാര്‍ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്.…
Finglas CC received its prestigious leauge championship Trophy during the fabulous award night venued in the Guinness Storehouse Dublin on…
അന്ന ബെന്‍ നായികയാവുന്ന പുതിയ ചിത്രം കപ്പേളയുടെ ഫസ്റ്റ്‌ലുക്ക്‌പോസ്റ്റര്‍ പുറത്തുവിട്ടു. ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. താരങ്ങളായ…
കൊച്ചി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരായ സ്ത്രീവിരുദ്ധ പരാമാര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളെജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് എറണാകുളം പൊലീസ് കമ്മീഷണര്‍ക്ക് പരാതി…
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ…