ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ ശക്തിയായെന്ന് റിപ്പോര്‍ട്ട്

6 years ago

ന്യൂഡൽഹി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ ശക്തിയായെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ 2019ലെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഷ്‌ട്രീയ താത്പര്യങ്ങളില്ലാത്ത…

കോ​യ​മ്പ​ത്തൂ​രി​ന​ടുത്ത് അ​വി​നാ​ശി​യി​ലെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചി​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് കെ.​കെ.​ഷൈ​ല​ജ

6 years ago

തി​രു​വ​ന​ന്ത​പു​രം: കോ​യ​മ്പ​ത്തൂ​രി​ന​ടുത്ത് അ​വി​നാ​ശി​യി​ലെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചി​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ. കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം…

ഐ.പി.എല്ലിന് മുമ്പ് നടത്തണമെന്ന് നിശ്ചയിച്ച ഓള്‍ സ്റ്റാര്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

6 years ago

മുംബൈ: ഐ.പി.എല്ലിന് മുമ്പ് നടത്തണമെന്ന് നിശ്ചയിച്ച ഓള്‍ സ്റ്റാര്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുംബൈ മിററാണ് ഇത് സംഭവിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് മത്സരത്തിനോട്…

കോയമ്പത്തൂർ ബസ് അപകടം; മരിച്ച 20 പേരിൽ 12 പേരെ തിരിച്ചറിഞ്ഞു

6 years ago

അവിനാശി: കോയമ്പത്തൂർ – സേലം ബൈപ്പാസിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്‍നറും ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച 20 പേരിൽ 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിൽ…

നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ ജയിലിനുള്ളില്‍ ആത്മഹത്യ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്

6 years ago

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കിടക്കുന്ന പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ജയിൽ മുറിയുടെ ഭിത്തിയിൽ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ച…

അയോധ്യയില്‍ രാമക്ഷേത്രം; ട്രസ്റ്റിന്റെ ഉന്നതസ്ഥാനങ്ങള്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക്

6 years ago

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഉന്നതസ്ഥാനങ്ങള്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍. 1992ല്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ…

മധു വാരിയര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

6 years ago

കൊച്ചി: നടി മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ്…

കൊറോണ വൈറസ് ബാധ മരിച്ചവരുടെ എണ്ണം 2,120; ആഗോള തലത്തില്‍ ജിഡിപിയെും വ്യാപാരത്തെയും ബാധിക്കുമെന്ന് ശക്തികാന്ത ദാസ്

6 years ago

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ ജിഡിപിയെും വ്യാപാരത്തെയും ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എന്നാല്‍, ഇന്ത്യയ്ക്കുമേല്‍ പരിമിതമായ സ്വാധീനം മാത്രമെ അത്…

കെഎസ്ആര്‍ടിസി ബസപകടം; അടിയന്തര വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

6 years ago

തിരുവനന്തപുരം: കോയമ്പത്തൂര്‍ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണ മടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നതിന് പാലക്കാട് ജില്ല കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി…

തിരുപ്പൂർ ബസ് അപകടം; ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും കൃഷി മന്ത്രി വി എസ് സുനിൽകുമാറും തിരുപ്പൂരിലേക്ക്

6 years ago

തിരുവനന്തപുരം: തിരുപ്പൂർ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും കൃഷി മന്ത്രി വി എസ് സുനിൽകുമാറും തിരുപ്പൂരിലേക്ക് തിരിക്കും. തമിഴ് നാട്ടിലെത്തി ആശ്വാസ…