ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെപ്പറ്റിയുള്ള ബോധവല്‍ക്കരണം എത്ര വ്യാപകമായിട്ടും ഗ്യാസ് ട്രബിളിന്റെ പേരില്‍ ഹൃദയാഘാതത്തെ തിരിച്ചറിയുന്നതില്‍ വരുന്ന കാലതാമസം ഏറെ അപകടകരമായി മാറുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും…
കാഠ്‍മണ്ഡു: നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രാലയമാണ് അന്വേഷണത്തിനായി…
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യ൦ ചെയ്തുള്ള കേരളത്തിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കില്ല. നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സ്യൂട്ട് ഹര്‍ജി…
ന്യൂദല്‍ഹി: ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച കൊറോണ വൈറസ് അയല്‍ രാജ്യങ്ങളിലും സ്ഥിതീകരിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ. കൊച്ചി അടക്കമുള്ള ഏഴ് വിമാനത്താവളങ്ങളില്‍ വ്യോമയാന മന്ത്രാലയം…
ബർലിൻ: വേദന അകറ്റാൻ സ്വയം ഇലക്ട്രിക് ഷോക്കടിപ്പിക്കാൻ യുവതികളെ പ്രേരിപ്പിച്ച ജെ. ഡേവിഡ് – 31 എന്ന ജർമൻ വ്യാജ ഡോക്ടർക്ക് 11 വർഷത്തെ തടവ് മ്യൂണിക്ക്…
ജയ്പൂര്‍: സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ഡിസംബര്‍ 26 നായിരുന്നു സൂരുഗ്രഹണം നടന്നത്. സംഭവം നടന്നത് രാജസ്ഥാനിലാണ്. 10 നും 20നും…
ലഖ്നൗ: പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതി നിയമം എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഇനി ആരു…
ന്യൂയോര്‍ക്ക്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയ കേരളത്തിന്റെ നടപടിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനവുമായി ടൈം മാഗസിന്‍. ഭേദഗതിക്കെതിരെ കേരളം നല്‍കിയിട്ടുള്ള ഹരജിയിലെ വിവിധ…
ഡബ്ലിൻ: ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിനിലെ സിറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ്…
അയർലണ്ട് മലയാളികൾക്ക് ഈസ്റ്റർ വിഷു സമ്മാനമായി യുവ സംഗീത വിസ്മയം ഹരിശങ്കർ കെ എസ് ന്റെ ലൈവ് ഇൻ ഡബ്ലിന് സംഗീത സായാഹ്നം ഒരുക്കി മുദ്ര സ്കൂൾ…