ഹവാന: കരീബിയന്‍ തീരത്ത് ജമൈക്കയ്ക്കും ക്യൂബയ്ക്കുമിടയില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് രേഖപ്പെടുത്തിയ സ്ഥലത്ത് നൂറുകണക്കിന് പേരാണ്…
കൊച്ചി: ചലച്ചിത്രാസ്വാദകരുടെ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ്ബിന്റെ 2019 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സാണ് മികച്ച ചിത്രം. സുരാജ്…
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ എസ് എസ് ബി (സശസ്ത്ര സീമാബല്‍) യൂക്കോബാങ്കിനെ നേരിടും. രണ്ടാം സെമിയില്‍…
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം കമലം കോഴിക്കോട് അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.1982…
ഇത് കേട്ട് ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലാണ് ബംഗലൂരുവിന്റെ നിരത്തിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവര്‍. ലോകത്തിലെ ഏറ്റവും ഗതാഗതതിരക്കേറിയ നഗരമേതാണ് എന്ന് ചോദിച്ചാല്‍ ലോകത്തിലെ വന്‍നഗരങ്ങളുടെ…
പള്ളികളില്‍ സ്ത്രീകളെ ആരാധനയ്ക്ക് പ്രവേശിപ്പിക്കുന്നതിനെ ഇസ്ലാം മതം വിലക്കുന്നില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്.സ്ത്രീകള്‍ പള്ളികളിൽ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമ വിലക്കുന്നില്ലെന്ന് ബോര്‍ഡ് സുപ്രീം കോടതിയിൽ നല്‍കിയ…
ബീജിംങ്: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 170 ആയി. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് 37 പേര്‍ കൂടി മരണപ്പെട്ടിരിക്കുന്നത്.…
ന്യൂദല്‍ഹി: ദല്‍ഹി നിര്‍ഭയ കൂട്ടലൈംഗികാക്രമണക്കേസില്‍ വധശിക്ഷ വൈകും. പ്രതികളിലൊരാളായ വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതോടെയാണ് ഇത്. ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്കു ശിക്ഷ നടപ്പാക്കാനായിരുന്നു…
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്. വെടിക്കെട്ടിനിടെ പടക്കങ്ങളില് ഒന്ന് ആളുകള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. ആരുടെയും നില…
ബർലിൻ: ജർമനിയിൽ നാലു പേര്‍ക്കു കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം. കഴിഞ്ഞ ദിവസം രോഗം ബാധിച്ച മുപ്പത്തിമൂന്നുകാരന്റെ സുഹൃത്തുക്കളാണു രോഗബാധിതർ. ഇവരെ മ്യൂണിക്കിലെ പ്രത്യേക ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.…