ഡബ്ലിൻ: ജനുവരി ഇരുപത്തിയഞ്ചാം തിയതി ശനിയാഴ്ച ഡബ്ലിനിലെ ബ്യൂമോണ്ടിൽ വെച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സങ്കടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽവെച് ലിവിങ്ങ് സെർട്ടിൽ 550 ന് മുകളിൽ നേടിയവരെയും…
ടെഹ്‌റാന്‍: ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ച് രാജ്യത്തെ ഏക വനിതാ ഒളിംപ്ക്‌സ് ജേതാവ് കിമിയ അലിസാദെ സോനൂസി. രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ…
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പ്രതിഷേധവുമായി ഇറങ്ങുന്നവര്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി നോക്കാതെ കേസെടുക്കാനാണ് ഡിജിപി…
ഗുജറാത്ത്: സൂറത്ത് ട്രാഫിക് പോലീസിന് ബൈക്കുകള്‍ സമ്മാനിച്ച് സുസുക്കി മോട്ടോര്‍ സൈക്കിള്‍ രംഗത്ത്. അഞ്ചു ബൈക്കുകളാണ് സുസുക്കി ട്രാഫിക് പൊലീസിനായി കൈമാറിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ്…
ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞായാഴ്ചയായിരുന്നു സംഭവം നടന്നത്. ശനിയാഴ്ച യു.എസ് എംബസി കൊലപാതകം സ്ഥിരീകരിച്ചു. അഹ്‌മെന്‍ അബ്ദുള്‍…
ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ജനുവരി 15 ന് രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനം നടത്താന്‍ വ്യാപാരി സമൂഹം ഒരുങ്ങുന്നു.ഇ-റീട്ടെയിലിംഗിലെ അവിഹിത കിഴിവുകളിലൂടെ ആമസോണ്‍ …
ദുബായ്: സുൽത്താൻ ഖാബുസിന്റെ പാത പിന്തുടർന്ന് എല്ലാ രാഷ്ട്രങ്ങളുമായും സൗഹൃദ ബന്ധം പുലർത്തുമെന്ന് ഒമാന്റെ പുതിയ ഭരണാധികാരി ഹൈതം ബിൻ താരിഖ് അൽ സെയ്ദ്. ശനിയാഴ്ച അധികാരമേറ്റ…
തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അനധികൃത ഫാറ്റ് സമുച്ചയങ്ങളെല്ലാം പൊളിച്ച് നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.കൂടാതെ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതടക്കം ഇനിയുള്ള…
വാരാണസി: ഉത്തര്‍ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന ഭക്തർക്ക് ഡ്രസ്സ് കോഡ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഡ്രസ്സ് കോഡ് ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടമനുസരിച്ച് പുരുഷന്മാർ…
ന്യൂഡല്‍ഹി: ഭരണഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുനഃരാലോചനയും പരിശോധനയും നടത്തണമെന്ന അഭ്യര്‍ത്ഥ്യനയുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഉള്‍പ്പെയുള്ളവര്‍ രംഗത്ത്. മുന്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, മൂന്‍ ചീഫ് ഇലക്ഷന്‍…