സാ​​നി​​യ ദു​​ബാ​​യ് ഓ​​പ്പ​​ണി​​ൽ

7 years ago

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ഡ​​ബി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​നി​​ടെ കാ​​ൽ മ​​സി​​ലി​​നു പ​​രി​​ക്കേ​​റ്റ ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​രം സാ​​നി​​യ മി​​ർ​​സ കോ​​ർ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്നു. മു​​പ്പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ സാ​​നി​​യ ദു​​ബാ​​യ് ഓ​​പ്പ​​ണി​​ൽ മ​​ത്സ​​രി​​ക്കും.…

ദക്ഷിണാഫ്രിക്കയുടെ ടി-20, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഫാഫ് ഡുപ്ലെസിസ് രാജിവെച്ചു

7 years ago

പോര്‍ട്ട് ഓഫ് എലിസബത്ത്: ദക്ഷിണാഫ്രിക്കയുടെ ടി-20, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഫാഫ് ഡുപ്ലെസിസ് രാജിവെച്ചു. ഏകദിന ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ജനുവരിയില്‍ തന്നെ…

വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

7 years ago

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വാവ സുരേഷിനെ…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട

7 years ago

കൊച്ചി:  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. ഒന്നര കിലോ സ്വര്‍ണ്ണമാണ് മൂന്നു പേരില്‍ നിന്നും പിടികൂടിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ ഇടനിലക്കാരനും കൊല്ലം, തമിഴ്‌നാട് സ്വദേശിനികളുമാണ് പിടിയിലായിരിക്കുന്നത്.…

‘ആത്മീയം’; ഡബ്ലിൻ സിറോ മലബാർ സഭ കുട്ടികൾക്കായി ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു

7 years ago

ഡബ്ലിൻ: ഡബ്ലിൻ സിറോ മലബാർ സഭ കുട്ടികൾക്കായി ‘ആത്മീയം’ എന്ന പേരിൽ നോമ്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു. Church of the Incarnation, Fettercairn, Tallaght…

കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1865 കവിഞ്ഞു

7 years ago

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍  പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1865 കവിഞ്ഞു വെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ്…

ഒന്‍പത് വര്‍ഷത്തിനുള്ളില്‍ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍; ദുരൂഹതയെന്ന് ആരോപണം

7 years ago

മലപ്പുറം: ഒൻപതു വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ചതിൽ ദുരൂഹതയെന്ന് ആരോപണം. തിരൂര്‍ - ചെമ്പ റോഡില്‍ തറമ്മല്‍ റഫീഖ് - സബ്‌ന ദമ്പതികളുടെ മക്കളാണ്…

പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് വേണമെന്ന് മുഖ്യമന്ത്രി

7 years ago

തിരുവനന്തപുരം: കേരളാ പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. എത്രയും വേഗം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി…

നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ് ശിക്ഷ

7 years ago

തൃശ്ശൂർ: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ശൈലജ…

ഇന്ത്യയിൽ ഇത് ആദ്യം; ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി വിരാട് കോഹ്ലി

7 years ago

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരാൾക്ക് 50 മില്യൺ ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. ആ…