ഇത് സെനോബോട്ട്, ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി

6 years ago

ഒടുവില്‍ ശാസ്ത്രം ജീവനുള്ള റോബോട്ടിനെയും വികസിപ്പിച്ചെടുത്തു. തവളയുടെ മൂലകോശത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്ന ഇതിന്റെ പേര് സെനോബോട്ട് എന്നാണ്. സെല്‍ഫ് ഹീലിംഗ് റോബോട്ടാണിതെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ…

കാത്തിരിപ്പിനൊടുവില്‍ ആലിയ ഭട്ട് ചിത്രം ഗംഗുബായ് കത്തൈവാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

6 years ago

മുബൈ: കാത്തിരിപ്പിനൊടുവില്‍ ആലിയ ഭട്ട് ചിത്രം ഗംഗുബായ് കത്തൈവാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 1960 കളില്‍ മുംബൈയിലെ കാമാത്തി പുരയില്‍ മാഫിയാംഗമായിരുന്ന ഗംഗുബായ് എന്ന സ്ത്രീയുടെ ജീവിത…

നിര്‍ഭയ കേസ്: വധശിക്ഷ 22ന് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍!

6 years ago

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പിലാക്കുന്നത് വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ദയാഹര്‍ജി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ജനുവരി 22ന് വധശിക്ഷ നടപ്പാനാക്കില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മരണ…

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി; രാജ്യത്ത് ഇത് വരെ കൊല്ലപ്പെട്ടത് 32 പേര്‍

6 years ago

ഫിറോസാബാദ്: ഡിസംബര്‍ 20ന് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഫിറോസബാദിലെ മസ്‌രൂര്‍ഗഞ്ച് സ്വദേശിയായ മുഹമ്മദ് അബ്‌രാര്‍ എന്നയാളാണ് കഴിഞ്ഞ ദിവസം…

ഇന്ന് കരസേനാ ദിനം; സൈന്യത്തിന് ആശംസകളര്‍പ്പിച്ച്‌ പ്രതിരോധമന്ത്രി

6 years ago

ന്യൂഡല്‍ഹി: ഇന്ന് കരസേനാ ദിനം.  സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ. എം. കരിയപ്പ സ്ഥാനമേറ്റതിന്‍റെ   ഓര്‍മ്മയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്.…

ചന്ദ്രനില്‍ കറങ്ങാന്‍ ഗേള്‍ഫ്രണ്ടിനെ തിരഞ്ഞ് അപേക്ഷകള്‍ ക്ഷണിച്ച ജാപ്പനീസ് കോടീശ്വരന്‍!

6 years ago

ടോക്കിയോ: ചന്ദ്രനില്‍ കറങ്ങാന്‍ ഗേള്‍ഫ്രണ്ടിനെ തിരഞ്ഞ് അപേക്ഷകള്‍ ക്ഷണിച്ച ജാപ്പനീസ് കോടീശ്വരന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.  യുസാകു മെയ്‌സാവ എന്ന കോടീശ്വരനാണ് ചാന്ദ്രയാത്രയ്ക്ക്…

നീണ്ട ഇടവേളയ്ക്ക് ശേഷം നായികയായി നവ്യ നായർ; ‘ഒരുത്തീ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

6 years ago

ഏറെ കാലത്തിന് ശേഷം നടി നവ്യ നായര്‍ സിനിമയില്‍ സജീവമാവുകയാണ്. നവ്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും കൂടി പുറത്ത് വിടുമെന്ന്…

എ​ച്ച്.​ടു.​ഒ ഹോ​ളി​ഫെ​യ്​​ത്ത്​ ഫ്ലാ​റ്റ്​; ഇറക്കിവിട്ടിടത്തേക്കുതന്നെ മടങ്ങിവരുമെന്ന്​ ഫ്ലാറ്റ്​ ഉടമകൾ

6 years ago

കൊ​ച്ചി: ത​ക​ർ​ത്ത്​ നി​ര​പ്പാ​ക്കി​യ 19 നി​ല​യു​ള്ള എ​ച്ച്.​ടു.​ഒ ഹോ​ളി​ഫെ​യ്​​ത്ത്​ ഫ്ലാ​റ്റ്​ നി​ല​നി​ന്നി​രു​ന്ന 1.06 ഏ​ക്ക​ർ സ്​​ഥ​ലം ഇ​നി എ​ന്തു​ ചെ​യ്യും? പ​ല​രും പ​ല​തും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന…

ഇറാഖില്‍ യുഎസ് സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റാക്രമണം.

6 years ago

ബാഗ്‌ദാദ്: ഇറാഖില്‍ യുഎസ് സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റാക്രമണം. ബാഗ്ദാദിന് വടക്കായി സ്ഥിതിചെയ്യുന്ന താജി വ്യോമത്താവളത്തിനു നേരെയാണ് ഇന്നലെ റോക്കറ്റ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും…

ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

6 years ago

ന്യൂഡല്‍ഹി: 21 എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 70 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 46 എംഎല്‍എമാര്‍ക്ക് മാത്രമാണ്…