നിർമ്മാതാക്കൾ നൽകിയ സമപരിധി അവസാനിക്കാനിരിക്കെ നിലപാട് കടുപ്പിച്ച് ഷെയ്ൻ നിഗവും നിർമ്മാതാക്കളും. ഡബ് ചെയ്യാതെ ചർച്ചയില്ലെന്ന് നിർമ്മാതാക്കൾ പറയുമ്പോൾ പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസം സിനിമ ഡബ്…
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതിയായ ജോളിക്ക് തക്കതായ ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര റൂറല്‍ എസ്പി കെജി.സൈമണ്‍ വ്യക്തമാക്കി. കേസില്‍…
കൊച്ചി: നമിത പ്രമോദിനെ പ്രധാന കഥാപാത്രമാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അല്‍ മല്ലുവിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പ്രവാസ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കഥ…
ഗുവാഹത്തി: അസമിലെ ഗോല്‍പ്പാറ തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ച 55 കാരന്‍ മരിച്ചു. ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നരേഷ് കോച്ചാണ് മരിച്ചത്. മൂന്ന് വര്‍ഷത്തിനിടയില്‍ അസമിലെ തടങ്കല്‍…
ന്യൂഡല്‍ഹി: സാങ്കേതിക കാരണങ്ങളാല്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന്‍ ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാര്‍. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ്…
ദുബായ്: ലോകത്തിന്റെ തലപ്പൊക്കമായ ബുർജ് ഖലീഫ പത്തരമാറ്റ് നിറവിൽ. 2010 ജനുവരി 4ന് ഉദ്ഘാടനം ചെയ്ത ഈ വിസ്മയ മന്ദിരം നേട്ടങ്ങളുടെ പതിറ്റാണ്ടു പൂർത്തിയാക്കി. ഹോട്ടൽ, താമസ…
ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ദല്‍ഹിയില്‍ സഖ്യത്തിന് പ്രസക്തിയില്ലെന്നും പി.സി ചാക്കോ പറഞ്ഞു. നിലവില്‍ ദല്‍ഹിയുടെ ചുമതലയുള്ള…
മഴക്കാലമായാല്‍ മലയാളികളുടെ തൊടികളില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് കൂണ്‍. ഇത്തരം പ്രകൃതിദത്തമായ കൂണുകളില്‍ ഭക്ഷ്യയോഗ്യമായവയും അല്ലാത്തവയുമുണ്ട്. അരിക്കൂണ്‍, മുട്ടക്കൂണ്‍, പാവക്കൂണ്‍ തുടങ്ങിയ ഇനങ്ങള്‍ ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്. ധാരാളം…
കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ റാലി നടത്തുന്നു. സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. പാട്ടു പാടിയും ചിത്രം വരച്ചും പ്രതിഷേധിക്കാനാണ് പൊതുപ്രവര്‍ത്തകരുടെ തീരുമാനം. പ്രൊഫ.സാറാ…
മനുഷ്യ റേഡിയോളജിസ്റ്റുകള്‍ക്കു കഴിയുന്നതിനേക്കാള്‍ കൃത്യതയോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്തനാര്‍ബുദം കണ്ടെത്തുന്ന മോഡല്‍ വികസിപ്പിച്ചതായി ഗൂഗിള്‍. ആറ് റേഡിയോളജിസ്റ്റുകളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണത്തില്‍ എഐ സിസ്റ്റം ഇവരെയെല്ലാം…