കോഴിക്കോട്: അമ്മയും അച്ഛനും ഒപ്പം കളിച്ച കുഞ്ഞു സഹോദരനും ഇല്ലാത്ത വീട്ടിലേക്കാണ് കുഞ്ഞു മാധവ് മടങ്ങിയെത്തിയത്. ഇവർ ഇനി ഒരിക്കലും തനിക്കൊപ്പം ഉണ്ടാകില്ലെന്നും ആ കുരുന്നിന് അറിയില്ല.…
ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചു.…
കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളെയും ബി.ജെ.പിയുടെ സി.എ.എ, എന്‍.ആര്‍.സി വിഷങ്ങളിലെ രാഷ്ട്രീയ മുതലെടുപ്പും ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ യാത്രയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്…
പലരും പറയുന്ന പരാതിയാണ് സ്‌ട്രെസ് ആണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പിന്നിലെന്ന്. എന്നാല്‍ സ്‌ട്രെസ് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയല്ലാതെ ‘റൂട്ട് കോസ്’ അഥവാ സ്‌ട്രെസ് വരാനിടയായ യഥാര്‍ത്ഥ സാഹചര്യങ്ങള്‍…
മെല്‍ബണ്‍: റിക്കി പോണ്ടിങിനെയും ടീമിനെയും പരിശീലിപ്പിക്കാന്‍ സച്ചിനെത്തുന്നു. ആസ്‌ട്രേലിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ദുരിതബാധിതര്‍ക്കാവശ്യമായ പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിലാണ് പരിശീലകന്റെ റോളില്‍ സച്ചിനെത്തുന്നത്. ആസ്‌ട്രേലിയന്‍…
റിയാദ്: സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അൽ ഹയാത്ത് നാഷനൽ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്.…
സംവിധായകൻ രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ 'കുറ്റവും ശിക്ഷയും' റിപബ്ലിക് ദിനത്തിന് ചിത്രീകരണം ആരംഭിക്കും. കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഷെഡ്യൂളുകളിലായി ഫെബ്രുവരി…
കോട്ടയം: അഴിമതി ചോദ്യം ചെയ്ത വിവരാവകാശപ്രവർത്തകന് മര്‍ദ്ദനം. വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയനാണ് കോട്ടയം നഗരസഭ കാര്യാലയത്തിൽ വെച്ച് ക്രൂര മർദ്ദനമേറ്റത്. വിവരാവകാശനിയമ പ്രകാരം നൽകിയ ചോദ്യങ്ങൾക്ക്…
എരുമപ്പാവൽ ഒരു പച്ചക്കറിയാണ്. എന്നാൽ ഇത് എന്താണെന്ന് പലപ്പോഴും നിങ്ങളിൽ പലര്‍ക്കും അറിയുകയില്ല. നെയ്യപ്പാവൽ, വെണ്‍പാവൽ, കാട്ടുകയ്പ്പക്ക, മുള്ളൻപാവൽ എന്നെല്ലാം ഈ പാവൽ അറിയപ്പെടുന്നുണ്ട്. ഇത് ഓരോ…
ദുബായ്: നേപ്പാളിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് മലയാളികൾ മരിച്ചതിനു പിന്നാലെ, ബർ ദുബായിലും സമാന അപകടമുണ്ടായതോടെ തണുപ്പകറ്റുമ്പോൾ ജാഗ്രത വേണമെന്നു മുന്നറിയിപ്പ്. നേപ്പാളിൽ തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്ററാണ്…