ഈ വർഷത്തെ സെൻറ് പാട്രിക്സ് ഡേ പരേഡിൽ അതിവിപുലമായ ഒരുക്കങ്ങളുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) പങ്കെടുക്കുന്നു. അയര്‍ലന്‍ഡിന്റെ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന …
2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അപ്പാർട്ടുമെന്റുകൾക്ക് അനുവദിച്ച പ്ലാനിംഗ് അനുമതികളുടെ എണ്ണം ഏകദേശം 39% കുറഞ്ഞുവെന്ന് സിഎസ്ഒയുടെ പുതിയ കണക്കുകൾ കാണിക്കുന്നു.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള…
അമിതമായ ഗാർഹിക ജല ഉപയോഗത്തിന് ചാർജുകൾ ഏർപ്പെടുത്താൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് ഭവന വകുപ്പ് വ്യക്തമാക്കി. ഭവന മന്ത്രി ജെയിംസ് ബ്രൗണിന് ഈ വിഷയത്തിൽ ഒരു വിശദീകരണം ലഭിച്ചിട്ടുണ്ടെങ്കിലും,…
ഡബ്ലിനിലെ ഏറ്റവും വലിയ സൗത്ത് ഇന്ത്യൻ നൈറ്റിന് തിരിതെളിയുന്നു. Anirudh's Official DJ- DJ ഗൗതം ആദ്യമായി അയർലണ്ട് സംഗീത പ്രേമികൾക്ക് മുന്നിലേക്ക് എത്തുന്നു. HUKUM -…
ലാഹോർ: പാകിസ്ഥാനിൽ ബലൂചിസ്ഥാൻ വിഘടനവാദികൾ തട്ടിയെടുത്ത ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. ഏറ്റുമുട്ടലിൽ 16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന്…
മുൻ മന്ത്രി കെ എം മാണിയുടെ സ്മരണയിൽ കാനഡയിൽ വിവിധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ കോർഡിനേറ്ററായി ശ്രീ. സന്ദീപ് കിഴക്കേപ്പുറത്ത് (Mob: 647-657-6679) പ്രവർത്തിക്കും. മുൻ…
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായും പൂർത്തിയാക്കിയിരിക്കുന്നു. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം…
കോർക്കിലെ മലയാളി ചാർട്ടേർഡ് അക്കൗണ്ടന്റ് ദീപ ദിനമണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് റിജിൻ രാജനെതിരെ കുറ്റം ചുമത്തി.കോർക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ, മാർച്ച്…
മലയാളി ഇന്ത്യൻസ് അയർലണ്ട് ഒരുക്കുന്ന 'MIND MEGA MELA' മെയ് 31ന്. മെഗാമേളയുടെ മുന്നോടിയായി MIND, സംഘടിപ്പിക്കുന്ന ' ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ്' മാർച്ച് 15,…
വിദേശ ജോലി സ്വപ്നം കാണുന്ന മലയാളികളുടെ 'അക്കര പച്ച'യെ വീണ്ടും ചൂഷണം ചെയ്ത് വ്യാജ വിസ ഏജന്റുമാർ. അയർലണ്ടിൽ ജോലി വാഗ്ദാനം നൽകി വീണ്ടും തട്ടിപ്പ് സംഘം.…