യൂറോപ്യൻ യൂണിയനിൽ 15 വയസ്സുക്കാരിൽ ഏറ്റവും കുറഞ്ഞ പുകവലി നിരക്ക് അയർലണ്ടിൽ

2 years ago

യൂറോപ്യൻ യൂണിയനിലെ 15 വയസ്സുള്ളവരിൽ ഏറ്റവും കുറഞ്ഞ പുകവലി നിരക്ക് അയർലണ്ടിലാണെന്ന് പുതിയ പഠനം കാണിക്കുന്നു. കൗമാരക്കാരിലെ കഞ്ചാവ് ഉപയോഗം നാല് ശതമാനമാണെന്ന് കണ്ടെത്തി. മദ്യപാനത്തിൻ്റെ തോതും…

കുവൈറ്റിലെ 700 കോടി ബാങ്ക് തട്ടിപ്പ്; പ്രതിപട്ടികയിൽ അയർലണ്ടിൽ നിന്നുള്ള നഴ്സുമാരും; വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

2 years ago

കുവൈറ്റിലെ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളായ നഴ്സുമാർ പലരുംനിലവിൽ അയർലണ്ടിൽ ജോലി ചെയ്യുകയാണെന്ന് പോലീസ്…

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

2 years ago

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം…

പ്രിയപ്പെട്ട എം ടി ക്ക് ‘മലയാള’ത്തിന്റെ പ്രണാമം

2 years ago

കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ശ്രീ എം ടി വാസുദേവൻ നായർക്ക് അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാള" ത്തിന്റെ ആദരാഞ്ജലികൾ. 2009-ൽ 'മലയാളം' സംഘടനയുടെ ക്ഷണം സ്വീകരിച്ച്…

മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് കൃത്യമായി നിർദേശിച്ച് എംടിയുടെ മടക്കം; സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

2 years ago

തിരുവനന്തപുരം: എഴുത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായർക്ക് വിട നൽകാൻ അക്ഷര കേരളം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ച അദ്ദേഹത്തിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ…

എം.ടി വാസുദേവൻ നായർ അന്തരിച്ചു

2 years ago

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും…

മുനമ്പം വിഷയത്തിൽ സർക്കാർ ഇടപെടൽ;  താമസക്കാരെ കരമടക്കാൻ അനുവദിക്കുമെന്ന് ഹൈക്കോടതിയെ അറിയിക്കും

2 years ago

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലെ പട്ടിണി സമരത്തിൽ പ്രതിരോധത്തിലായതോടെ മുനമ്പത്ത് സർക്കാരിന്റെ ഇടപെടൽ. താമസക്കാരെ കരമടക്കാൻ അനുവദിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. ഒരാളെയും കുടിയൊഴിപ്പിക്കില്ലെന്നതിന്റെ തെളിവാണ് സർക്കാർ തീരുമാനമെന്ന്…

ഭാവസാന്ദ്ര സംഗീതാനുഭവം സമ്മാനിക്കാൻ ജി. വേണുഗോപാലും സംഘവും; ‘MUSIC FESTI’ ജനുവരി 17ന് ഡബ്ലിനിൽ

2 years ago

മലയാളികൾ കാലങ്ങളായി നെഞ്ചിലേറ്റിയ ഒരു പിടി മനോഹര ഗാങ്ങളുടെ സ്വരമായി മാറിയ പ്രിയ ഗായകൻ ജി. വേണുഗോപാൽ അയർലണ്ട് സംഗീത പ്രേമികളുടെ മുന്നിലേക്ക് എത്തുന്നു. ഒപ്പം പുതു…

ആശുപത്രി ജീവനക്കാർക്ക് നേരെ ആക്രമണം; അയർലണ്ടിൽ ഈ വർഷം 1,200 കേസുകൾ രേഖപ്പെടുത്തി

2 years ago

ഐറിഷ് ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ഓരോ മാസവും ഏകദേശം 100 ആക്രമണങ്ങൾ ഉണ്ടായതായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിൽ (എച്ച്എസ്ഇ) നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. യഥാർത്ഥ എണ്ണം…

വിസ നിയമങ്ങളിലെ നിയന്ത്രണങ്ങളാൽ മക്കളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനാകാതെ നിരവധി പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർ

2 years ago

അയർലണ്ടിലെ ആയിരക്കണക്കിന് EU ഇതര ആരോഗ്യ പ്രവർത്തകർ, കുടുംബ പുനരൈക്യത്തിനുള്ള കർശനമായ വരുമാന ആവശ്യകതകൾ നിറവേറ്റാൻ കഴിയാത്തത് കാരണം ഈ ക്രിസ്മസ് കാലം തങ്ങളുടെ മക്കളോടൊപ്പം ആഘോഷിക്കാൻ…