ഫ്ലൂ, കോവിഡ് കേസുകൾ വർധിക്കുന്നു; ജനങ്ങൾ പ്രതിരോധ വാക്‌സിനുകൾ എടുക്കണമെന്ന് എച്ച്എസ്ഇ നിർദ്ദേശം

2 years ago

അത്യാഹിത വിഭാഗങ്ങളിലും ആശുപത്രി കിടക്കകളിലും തിരക്ക്ർ ഒഴിവാക്കുന്നതിന് ജനങ്ങൾ ഫ്ലൂ വാക്സിനും കോവിഡ് വാക്സിനും എടുക്കാൻ എച്ച്എസ്ഇ നിർദ്ദേശിച്ചു. ഈ വർഷം ഇതിനകം തന്നെ ഫ്ലൂ കേസുകളിൽ…

2034 ഫിഫ ലോകകപ്പ്; സൗദി അറേബ്യ വേദിയാകും

2 years ago

2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു.…

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന; രൂക്ഷവിമർശനവുമായി ഹൈക്കോടതി

2 years ago

കൊച്ചി: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരി​ഗണന നൽകിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദിലീപിന് വിഐപി പരി​ഗണന നൽകിയത് ​ഗൗരവതരമെന്നാണ് ഹൈക്കോടതി നിരീക്ഷണം. എന്ത് പ്രത്യേക പരി​ഗണനയാണ്…

പുഷ്പ 2ന്‍റെ പ്രീമിയറിനിടെ ശ്വാസം മുട്ടി സ്ത്രീ മരിച്ച സംഭവം; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അല്ലു അർജുൻ

2 years ago

ഹൈദരാബാദ്:  പുഷ്പ 2ന്‍റെ പ്രീമിയറിനിടെ ശ്വാസം മുട്ടി ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ ബുധനാഴ്ച…

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി

2 years ago

കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. ദേവസ്വം ഓഫീസർ അടക്കമുളളവർക്ക് നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ച് …

വയനാട് ദുരന്ത സഹായം കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹം: ശശി തരൂർ

2 years ago

ഡൽഹി: ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ശശി തരൂർ. വയനാട് വിഷയം അടക്കം ഉയർത്തിയാണ് ബില്ലിനെതിരെ കോൺഗ്രസ് എംപി അതിരൂക്ഷ വിമർശനം…

ജാഫർ ഇടുക്കിയും അജുവർഗീസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ആമോസ് അലക്സാണ്ഡർ ആരംഭിച്ചു

2 years ago

ജാഫർ ഇടക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്ത് ചൊവ്വാഴ്ച്ച തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ ആരംഭിച്ചു. മഞ്ചാടി ക്രിയേഷൻസിൻ്റെ…

അയർലണ്ടിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന വിദേശികൾ ഇന്ത്യക്കാർ തന്നെ; ഐറിഷ് പൗരന്മാരെക്കാൾ കൂടുതൽ ശരാശരി ശമ്പളം

2 years ago

അയർലണ്ടിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരുടെ ഏറ്റവും വലിയ ഗ്രൂപ്പാണ് പോളണ്ടുകാർ. എന്നാൽ ഏറ്റവും മികച്ച ശമ്പളം ലഭിക്കുന്നത് ഇന്ത്യക്കാർക്കാണ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ഡാറ്റ…

കോംഗോയില്‍ അജ്ഞാതരോഗം പടരുന്നു, മരണം 30 കവിഞ്ഞു, നാന്നൂറോളം പേര്‍ ചികിത്സയിൽ

2 years ago

കോംഗോയില്‍ അജ്ഞാതരോഗം ബാധിച്ച് ചികിത്സ തേടിയ 406 പേരില്‍ 31 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. പനിയാണ് പ്രധാന രോ​ഗലക്ഷണം. പിന്നീട് രോഗികളുടെ അവസ്ഥ വഷളാവുകയും…

ഡബ്ലിൻ നഗരത്തിലുടനീളം വായുമലിനീകരണം ഉയർന്ന അളവിലെന്ന് കണ്ടെത്തൽ

2 years ago

ഡബ്ലിൻ നഗരത്തിൽ ഉടനീളം ഉയർന്ന അളവിൽ നൈട്രജൻ ഡയോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പ്രത്യേകിച്ച് കോർക്ക് സ്ട്രീറ്റ്, ക്വെയ്സ്, ഒ'കോണൽ സ്ട്രീറ്റ്, ടെമ്പിൾ ബാറിന് ചുറ്റുമുള്ള പ്രദേശം എന്നിവിടങ്ങളിൽ…