ഡബ്ലിൻ: ഐറ്ലണ്ടിലെ സംഗീതപ്രേമികളെ ഉല്ലാസലഹരിയിൽ ഒഴുക്കാൻ MIC ഇവന്റ്സ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് "സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്" നവംബർ 8-ന് ഡബ്ലിനിലെ ക്രൗൺ പ്ലാസ…
കോർക്ക്: മാലോയിലും സമീപപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ ഇന്ത്യൻ അസോസിയേഷന്റെ (MIA) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 30-ന്, ശനിയാഴ്ച ഷാൻബാലിമോർ കമ്മ്യൂണിറ്റി സെന്ററാണ്…
നാലാം ക്ലാസിലേക്ക് പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ വരും ആഴ്ചകളിൽ ബാക്ക്-ടു-സ്കൂൾ ചെലവുകൾക്കായി €700-ൽ കൂടുതൽ ചെലവഴിക്കേണ്ടിവരുമെന്നും സെക്കൻഡറി സ്കൂൾ ആരംഭിക്കുന്ന കുട്ടികളുള്ളവർ €1,100-ൽ കൂടുതൽ ചെലവഴിക്കേണ്ടിവരുമെന്നും കുട്ടികളുടെ…
അയർലണ്ടിൽ ഇന്ത്യൻ ജനത നേരിടുന്ന വംശീയ അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളായി അധികൃതർ കണക്കാക്കി ലഘൂകരിക്കുന്ന ഈ സാമൂഹിക പ്രശ്നം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനെ ഏറെ ആശങ്കയിൽ…
മികച്ച നാടകരചനക്കുള്ള തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ സുവർണ്ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങള്‍ സാക്ഷി എന്ന നാടകമാണ് അവാര്‍ഡിന്…
സമീപകാലത്തെ ഏറ്റം മികച്ച ക്രൈം ആക്ഷൻ ത്രില്ലറായിരുന്ന ഡി.എൻ.എ എന്ന ചിത്രത്തിനു ശേഷം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന…
കോർക്ക് മലയാളി യോഗിദാസ് (38) ഇന്നലെ മരണപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം കോർക്കിലെ വിൽട്ടണിൽ താമസിച്ചു വരികയായിരുന്നു. 2018 ഫെബ്രുവരിയിൽ അയർലണ്ടിൽ എത്തിയ യോഗീദാസ് CUH-ൽ…
കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആണ് മരണപെട്ടത് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
അയർലണ്ടിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിടുന്ന ആക്രമണസംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഡബ്ലിനിലെ പ്രാന്തപ്രദേശമായ Ballymunൽ ഇന്ത്യൻ ക്യാബ് ഡ്രൈവർ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അയർലണ്ടിൽ ഉണ്ടായ മൂന്നാമത്തെ ആക്രമണസംഭവമാണിത്. 23…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ലോക്കൽ ഡ്രഗ് ആൻഡ് ആൽക്കഹോൾ ടാസ്‌ക് ഫോഴ്‌സിന്റെ ഗവേഷണ പ്രകാരം ഡബ്ലിൻ 15 പ്രദേശത്തെ പ്രൈമറി, സെക്കൻഡറി സ്കൂൾ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു.18 വയസ്സിന്…