ക്രിസ്മസ് പുതുവത്സര ആശംസകളുമായി Daily Delight

3 years ago

സ്നേഹത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കി തിരുപിറവി രാവ് വരവായി. സാഹോദര്യത്തിന്റേയും സമഭാവനയുടേയും സന്ദേശം പകരുന്ന ക്രിസ്മസും പുതുവത്സരവും വരവേൽക്കാൻ ലോകം മുഴുവൻ ഒരുങ്ങിക്കഴിഞ്ഞു. ഏവരുടെയും മനസ്സിൽ പ്രതീക്ഷയും…

എന്നീസ്സ് ക്രിസ്തുമസ് / ന്യൂ ഇയര്‍ ആഘോഷം ഡിസംബർ 30ന്

3 years ago

ക്ലയര്‍ / എന്നീസ്സ് : രജിസ്‌ട്രേഡ് ചാരിറ്റബിള്‍ സംഘടനയായ ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലിമിറ്റഡ് ഒരുക്കുന്ന ഈ വർഷത്തെ(2023) ക്രിസ്തുമസ്/ ന്യൂ ഇയര്‍ ആഘോഷം  ഡിസംബർ 30ന് ഹോളി…

മരതകദ്വീപിൽ ഇനി മുതൽ “മിഴി”യും

3 years ago

അയർലൻഡിലെ മലയാളികൾക്കിടയിൽ ഒരു സംഘടന കൂടി രൂപം കൊണ്ടിരിക്കുന്നു... ഡബ്ലിനിലെ D15 പ്രദേശത്തുള്ള മലയാളികളുടെ നേതൃത്വത്തിൽ "മിഴി" എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ ആരംഭിച്ചിരിക്കുന്നു.. കേരളവും,…

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ ക്രിസ്മസ് ഒരുക്കങ്ങൾ പൂർത്തിയായി

3 years ago

വാട്ടർഫോർഡ് : വാട്ടർഫോർഡ് സെന്റ്  മേരീസ് സീറോ മലബാർ പള്ളിയിൽ ക്രിസ്മസ് ഒരുക്കങ്ങൾ പൂർത്തിയായി. ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ചു ബൈബിൾ ക്വിസ് മത്സരം, പ്രാർത്ഥന കൂട്ടായ്മകളിൽ കരോൾ എന്നിവ…

പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരില്‍ യുഎഇ പൗരനും ഭാര്യയും

3 years ago

ദുബായ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരില്‍ യുഎഇ പൗരനും ഭാര്യയും. യുഎഇ ദമ്പതികള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി യുഎഇ…

കുർബാന തർക്കത്തിൽ സമവായത്തിന് വഴിതുറന്ന് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം

3 years ago

കൊച്ചി: കുർബാന തർക്കത്തിൽ സമവായത്തിന് വഴിതുറന്ന് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം. ക്രിസ്തുമസ് ദിനത്തിൽ അതിരൂപതയിലെ എല്ലാ പളളികളും ഒരു കുർബാന സിനഡ് നിർദേശിച്ച രീതിയിലാകുമെന്ന്…

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായികരിച്ച് മുഖ്യമന്ത്രി

3 years ago

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായികരിച്ച് മുഖ്യമന്ത്രി. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ല. പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്അങ്ങിനെ അല്ലെന്ന് നിങ്ങള്‍ക്ക് തെളിയിക്കാം, ശബ്ദം…

ഒരു കട്ടിൽ ഒരു മുറി; ഷാനവാസ്. കെ. ബാവാക്കുട്ടിയുടെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

3 years ago

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്. കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "ഒരു കട്ടിൽ ഒരു മുറി" എന്നു നാമകരണം ചെയ്തിരിക്കുന്നു. പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ്…

മൈൻഡിനു നവ നേതൃത്വം

3 years ago

അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈൻഡിനു പുതിയ നേതൃത്വം. ഡിസംബർ 4ന് പോപ്പിൻട്രീ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് വിപിൻ പോളിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി…

ഗതാഗത പണിമുടക്ക്: നോർത്തേൺ അയർലണ്ടിൽ ബസ്, റെയിൽ സർവീസുകൾ നിർത്തിവച്ചു; യാത്രക്കാർക്ക് റീഫണ്ട് നൽകും

3 years ago

വടക്കൻ അയർലണ്ടിൽ ട്രാൻസ്‌പോർട് ട്രേഡ് യൂണിയനുകൾ അവസാനം ചെയ്ത പണിമുടക്ക് പൂർണം. ജിഎംബി, സിപ്തു യൂണിയൻ അംഗങ്ങളാണ് പണിമുടക്കുന്നത്. മേഖലയിലുടനീളമുള്ള ബസ്, റെയിൽ സർവീസുകൾ വെള്ളിയാഴ്ച നിർത്തിവച്ചു…