തൃശ്ശൂരിൽ സ്കൂളിൽ വെടിവയ്പ്പ്; പൂർവവിദ്യാർഥി കസ്റ്റഡിയിൽ

3 years ago

തൃശ്ശൂരിലെ സ്കൂളിൽ തോക്കുമായെത്തിയ പൂർവവിദ്യാർഥി ക്ലാസ് മുറിയിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്കൂളിലാണ് പൂർവവിദ്യാർഥി തോക്കുമായെത്തി വെടിയുതിർത്തത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും…

“നിമ്രോദ്”; ഷൈൻ ടോം ചാക്കോ, ലാൽ ജോസ്, ദിവ്യാ പിള്ള, ആത്മീയാ രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു… ഒഫീഷ്യൽ ലോഞ്ചിംഗ് ദുബായിൽ

3 years ago

സിറ്റി ടാർഗറ്റ് എന്റെർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് രണ്ടായിരത്തി ഇരുപത്തിമൂന്ന് നവംബർ ഇരുപത്തി നാല്…

കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

3 years ago

കണ്ണൂര്‍: കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ്…

വിശ്വാസികൾ നെഞ്ചിലേറ്റി ക്രിസ്തീയ ഭക്തിഗാനം “The Dawn”

3 years ago

ദൈവഭക്തിയുടെ നനുത്ത സ്പർശവുമായി കുഞ്ഞു ഗായകൻ Dave Jaison പാടിയ ഏറ്റവും പുതിയ ഭക്തിഗാനം "The Dawn" ഏറെ ശ്രദ്ധേയമാകുന്നു. ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഒരുക്കി സംഗീത…

മൂന്ന് ഒറ്റത്തവണ cost-of-living പേയ്‌മെന്റുകൾ ഈ ആഴ്ച വിതരണം ചെയ്യും

3 years ago

അയർലണ്ടിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ജീവിതച്ചെലവുകൾക്കായി ഈ ആഴ്ച 230 ദശലക്ഷം യൂറോയുടെ പേയ്‌മെന്റുകൾ ലഭിക്കും. അടുത്ത ഏതാനും ദിവസങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച സഹായങ്ങൾ ഇന്ധന ക്ഷാമമുള്ളർക്കും വികലാംഗർക്കും…

ലോകകപ്പ് ഫൈനൽ തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ സൈബർ ആക്രമണം; ട്രാവിസ് ഹെഡിന്റെ ഭാര്യക്ക് ഭീഷണി

3 years ago

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് ചില ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. ട്രാവിസ് ഹെഡിന്റെ ഭാര്യക്ക് ഭീഷണി…

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്….

3 years ago

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആർടിസി തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം…

ജോലി നഷ്ടമാകുന്ന തൊഴിലാളികൾക്ക് ഒമ്പത് മാസം വരെ ആനുകൂല്യങ്ങൾ ലഭിക്കും; ആദ്യ മൂന്ന് മാസം ശമ്പളത്തിന്റെ 60% അല്ലെങ്കിൽ ആഴ്ചയിൽ 450 യൂറോ വരെ നൽകും; പദ്ധതി അടുത്ത വർഷം നിലവിൽ വരും

3 years ago

തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായതിന് ശേഷം ഒമ്പത് മാസം വരെ ശമ്പളവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി രേഖ ക്യാബിനറ്റിലേക്ക് കൊണ്ടുവരും. പദ്ധതിയിലൂടെ പെട്ടെന്ന് തൊഴിലില്ലാത്തവരായി മാറുന്നരെ…

ജോലിസ്ഥലത്തുണ്ടാകുന്ന അക്രമസംഭവങ്ങൾ ഏറ്റവും കൂടുതൽ ആരോഗ്യ സംരക്ഷണ മേഖലയിൽ

3 years ago

അയർലണ്ടിൽ കഴിഞ്ഞ വർഷം ജോലിസ്ഥലങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ ഏകദേശം 60 ശതമാനവും ആരോഗ്യ, പരിചരണ മേഖലകളിലാണ്. പുതിയ കണക്കുകൾ പ്രകാരം ജോലിസ്ഥലത്തെ എല്ലാ പരിക്കുകളുടെയും നാലിലൊന്ന്…

ആണ്ടൂർ കവല ഭാഗത്ത് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

3 years ago

പാലാ: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. മേവട സ്വദേശി വിഷ്ണുവിന് (19) ആണ് പരിക്കേറ്റത്. രാവിലെ 9.15 ഓടെ ആണ്ടൂർ കവല ഭാഗത്തായിരുന്നു അപകടം. എതിർ…