Irish Restaurant Awardsൽ വീണ്ടും പുരസ്കാര നേട്ടവുമായി PinkSalt Indian Restaurant.

4 years ago

2023ലെ Irish Restaurant Awardsൽ മിന്നും വിജയം നേടി PinkSalt Indian Restaurant. Best Restaurant Manager വിഭാഗത്തിൽ Jay Johannce ആണ് അവാർഡ് സ്വന്തമാക്കിയത്. Leinster…

കേന്ദ്ര സർക്കാർ പ്രവാസികൾക്കെതിരെയുള്ള നയത്തിൽ മാറ്റം വരുത്തണം പ്രവാസി കേരള കോൺഗ്രസ്സ് (എം ) ആസ്ട്രേലിയ

4 years ago

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ: പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ഭാരം വരുത്തുന്നതും വിദേശങ്ങളിലേയ്ക്ക് കുടിയേറുന്നവര്‍ക്ക് ആശങ്കയുളവാക്കുന്നതുമായ നയങ്ങളില്‍ കേന്ദ്ര  സര്‍ക്കാർ തിരുത്തല്‍ വരുത്തണമെന്ന് ആസ്ട്രേലിയ പ്രവാസി…

മാലോ മലയാളീസ് സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 14ന്

4 years ago

കോർക്ക്: മാലോയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ മലയാളീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.ഏപ്രിൽ 14 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിമുതൽ പത്തുമണിവരെയാണ്…

ലീസിംഗ് സ്കീമുകൾ അവസാനിപ്പിക്കുന്നതിന് മുമ്പ് സോഷ്യൽ ഹോമുകൾ നിർമ്മിക്കണമെന്ന് സർക്കാർ നിർദേശം

4 years ago

പ്രാദേശിക അധികാരികൾക്ക് 25 വർഷം വരെ വീടുകൾ ലീസിന് നൽകാവുന്ന പദ്ധതികൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ മാറ്റം. ആവശ്യത്തിന് സോഷ്യൽ ഹോമുകൾ നിർമ്മിക്കുന്നത് വരെ ലീസിംഗ് സ്കീമുകൾ…

തൊടുപുഴയെ വെള്ളിത്തിരക്ക് പരിചയപ്പെടുത്തിയ ലൊക്കേഷൻ മാനേജർ ദാസ് തൊടുപുഴ നിര്യാതനായി

4 years ago

തൊടുപുഴയെ വെള്ളിത്തിരക്ക് പരിചയപ്പെടുത്തിയ ലൊക്കേഷൻ മാനേജർ ദാസ് തൊടുപുഴ നിര്യാതനായി.   നിരവധി മലയാളം ,തമിഴ് ,കന്നഡ ,തെലുങ്ക് ,ഹിന്ദി ചിത്രങ്ങളിൽ തൊടുപുഴയുടെ ഭംഗിയുള്ള ഇടങ്ങൾ പകർത്താൻ സഹായിയായ…

കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ്

4 years ago

കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതിനാൽ മൺസ്റ്ററിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് പകലും രാത്രിയും നീണ്ടുനിൽക്കുന്ന മഴ…

Home carers, Nursing Home Healthcare Assistants എന്നിവർക്കുള്ള സ്ട്രാറ്റജിക് വർക്ക്ഫോഴ്‌സ് അഡൈ്വസറി ഗ്രൂപ്പിന്റെ റിപ്പോർട്ടിന്റെ വിശദാംശങ്ങള്‍ അറിയാം

4 years ago

ഹോം കെയേഴ്‌സ്, നഴ്സിംഗ് ഹോം ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെക്കുറിച്ചുള്ള സ്ട്രാറ്റജിക് വർക്ക്ഫോഴ്‌സ് അഡൈ്വസറി ഗ്രൂപ്പിന്റെ റിപ്പോർട്ട് കഴിഞ്ഞ വർഷം Minister of State for Mental Health…

ബോണസ് വെട്ടിക്കുറച്ച് ആപ്പിൾ; കൂടുതൽ തസ്തികകളിലേക്കുള്ള നിയമനങ്ങളും മരവിപ്പിച്ചു

4 years ago

വാഷിംഗ്ടൺ: ജീവനക്കാർക്കുള്ള ബോണസ് വെട്ടിക്കുറച്ച് ആപ്പിൾ. ചെലവ് ചുരുക്കന്നതിന്റെ ഭാഗമായാണ് ചില ജീവനക്കാർക്കുള്ള ബോണസുകളുടെ എണ്ണം കുറച്ചത്. ഒപ്പം ആപ്പിൾ നിയമനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില കോർപ്പറേറ്റ്…

വിജേഷ് പിള്ള ഒളിവിൽ; വാട്സാപ്പ് വഴി സമൻസ് നൽകിയെന്ന് കർണാടക പൊലീസ്

4 years ago

ബാംഗ്ലൂർ: സ്വപ്ന സുരേഷിനെ കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബാംഗ്ലൂർ വൈറ്റ്…

അസാധാരണ പ്രതിഷേധം: മുഖ്യമന്ത്രിയും സ്പീക്കറും തമ്മിൽ കൂടിക്കാഴ്ച; ബഹിഷ്കരിച്ച് പ്രതിപക്ഷം

4 years ago

പ്രതിപക്ഷത്തിന്റെഅസാധാരണ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി വിജയൻ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയിൽ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. സ്പീക്കറുടെ ഓഫീസിന് മുന്നിൽ ഇന്നുണ്ടായ സംഘർഷമാകും…