മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച; എസ്.എച്ച്.ഒയെ സ്ഥംമാറ്റി

4 years ago

എറണാകുളത്ത് മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ പൊലീസ് നടപടി. എളമക്കര സ്റ്റേഷൻ സി.ഐ സാബുജിയെ വാടാനപ്പള്ളി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. ഗുണ്ടാബന്ധം ചൂണ്ടിക്കാട്ടി കോട്ടയം സൈബർ…

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡല്‍

4 years ago

ബ‍ർമിംഗ്ഹാം: ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡല്‍. രണ്ടാം ദിനമായ ഇന്ന് പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് സാഗർ വെള്ളി നേടി.  2018ലെ കോമൺവെൽത്ത് ഗെയിംസിൽ…

എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി

4 years ago

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി. മാറാൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററാകും. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ…

റിസ്ക് ഫണ്ട് 3 ലക്ഷമായി ഉയർത്തും; 30 ലക്ഷം രൂപ നിക്ഷേപമായി ഉണ്ടായിട്ടും നിക്ഷേപക ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ചെറിയ പ്രശ്നം മാത്രമെന്ന് മന്ത്രി വാസവൻ

4 years ago

കൊച്ചി: സഹകരണ ബാങ്കുകളിലെ റിസ്ക് ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമായി…

മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ ഏറ്റവും കൂടുതൽ നീക്കം ചെയ്തത് ഇന്ത്യ

4 years ago

സന്‍ഫ്രാന്‍സിസ്കോ: അംഗീകൃത മാധ്യമപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാൻ ആഗോളതലത്തിൽ നിയമപരമായ നീക്കങ്ങൾ ഏറ്റവും കൂടുതൽ നടത്തിയ രാജ്യങ്ങള്‍ ഇന്ത്യ മുന്നിലെന്ന് റിപ്പോർട്ട്. 2021…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രവർത്തിച്ചത് സെക്രട്ടറിയുടെ നിർദേശപ്രകാരമെന്ന് മൂന്നാം പ്രതി

4 years ago

തൃശൂർ: സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിർദേശങ്ങൾക്കനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്ന് കരുവന്നൂർ ബാങ്കിലെ മുൻ സീനിയർ ഓഫീസറായിരുന്ന സി.കെ ജിൽസ്. ബാങ്കിന്റെ മേൽനോട്ടത്തിലുള്ള സൂപ്പർമാർക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത്…

സിവിക് ചന്ദ്രനെതിരേ വീണ്ടും പീഡനക്കേസ്; പുതിയ പരാതി ആദ്യ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ

4 years ago

കോഴിക്കോട്: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരേ വീണ്ടും പീഡനക്കേസ്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പോലീസാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. 2020 ഫെബ്രുവരി 18-ന് വൈകീട്ട് നന്തി…

അയർലണ്ടിൽ വർക്ക് പെർമിറ്റ് നിയമത്തിൽ വൻ മാറ്റങ്ങൾ വരുന്നു.. ഒരുങ്ങുന്നത് മികച്ച അവസരങ്ങൾ

4 years ago

യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്ത് നിന്നുള്ള തൊഴിലാളികളുടെ ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ തൊഴിൽ പെർമിറ്റ് സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തുന്നു. പുതിയ നിയമം ഉടൻ പ്രസിദ്ധീകരിക്കും. പുതിയ…

അയർലണ്ട് അണ്ടർ 15 ഗേൾസ്‌ ക്രിക്കറ്റ്‌ ടീമിൽ മലയാളി തിളക്കം: അഭിമാനമായി ദിയ ശ്യാം

4 years ago

ഡബ്ലിൻ: ലോക കായിക ഭൂപ്പടത്തിലേക്ക് ചുവടുവച്ച് ഒരു മലയാളി താരം കൂടി. നാഷണൽ യൂത്ത് ടൂർസ് ആന്റ് സ്ക്വാഡ്സ് പട്ടികയിൽ ഇടം നേടി അയർലണ്ട് മലയാളിയായ ദിയ…

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

4 years ago

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം എസിപിയാണ് സൂരജ് പാലാക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാതീയമായി അധിക്ഷേപിച്ചു,…