യുകെയെ പിന്തള്ളി അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ

4 years ago

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ തോൽപ്പിക്കുന്നത്.  2019ലാണ് ആദ്യം ഇന്ത്യ യുകെയെ പിന്തള്ളിയത്.…

അർജന്റീനയിൽ അജ്ഞാത ന്യുമോണിയ ബാധിച്ച് മൂന്ന് മരണം, ഒമ്പത് പേർ ചികിത്സയിൽ

4 years ago

അർജന്റീനയിൽ അജ്ഞാത ന്യുമോണിയ ബാധിച്ച് മൂന്ന് മരണം. ഒൻപത് പേർക്ക് രോഗം സ്ഥിതീകരിച്ചതായി അർജന്റീനയിലെ പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ടുകുമാൻ പ്രവിശ്യയിലെ മെഡിക്കൽ സ്ഥാപനത്തിൽ 70 വയസ്സുള്ളയാൾ…

പരിമിത സ്റ്റോക്ക് മാത്രം..!! Daily Delight ഓണസദ്യ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ..

4 years ago

പൊന്നോണ നാളിനെ വരവേൽക്കാൻ Daily Delight നൊപ്പം കൂടി അയർലണ്ട് മലയാളികൾ. Daily Delightന്റെ ഓണസദ്യ ബോക്സ് ഏറെ ജനപ്രിയമായി കഴിഞ്ഞു. ഇനി ഏതാനും സദ്യ ബോക്സ്സുകൾ…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

4 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്…

സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും

4 years ago

ഡൽഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും. നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ടീസ്തക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു…

ബ്രേ തിരുവോണം തുമ്പപ്പൂ-22 ഇന്ന്

4 years ago

അയർലൻഡ് മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഇന്ന് ബ്രേയിൽ തിരി തെളിയും. ചെറിവൂഡ് മുതൽ Wicklow കൗണ്ടിയിലെ ഗോറി വരെയുള്ള പ്രദേശങ്ങളിലെ മലയാളികൾക്ക് ഇന്ന് മുതൽ ഉത്സവക്കാലം. രാവിലെ പത്തു…

സൈബർ ആക്രമണത്തിൽ ഉമ തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നൽകി

4 years ago

തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ തൃക്കാക്കര എം എൽ എ ഉമ തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നൽകി. ഉമയുടെയും അന്തരിച്ച പി ടി തോമസിന്‍റെയും മകനായ…

എം.ബി.രാജേഷ് മന്ത്രി; എ.എൻ.ഷംസീർ സ്പീക്കർ, എം.വി.ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവച്ചു

4 years ago

മന്ത്രി എം.വി.ഗോവിന്ദൻ സിപിഐഎംസംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സ്പീക്കർ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎൽഎ എ.എൻ.ഷംസീറിനെ സ്പീക്കറാകും. എം.വി.ഗോവിന്ദൻ…

പൈലറ്റുമാർ പണിമുടക്കി, 800 വിമാനങ്ങൾ റദ്ദാക്കി; എഴുന്നൂറോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

4 years ago

ഡൽഹി: ജർമൻ വിമാനക്കമ്പനിയായ ലുഫ്ത്താൻസ, വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ജർമനിയിലേക്കുള്ള രണ്ട് വിമാനങ്ങളാണ് ലുഫ്ത്താൻസ റദ്ദാക്കിയത്. പൈലറ്റുമാർ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് ലോകവ്യാപകമായി ലുഫ്ത്താൻസ…

ഓസ്‌ട്രേലിയയിലെ തൊഴിലവസരങ്ങൾ: വിസ നിയമങ്ങളിൽ പുതിയ ഇളവുകൾ ഇങ്ങനെ… 

4 years ago

വിദഗ്ദ്ധരായ കുടിയേറ്റക്കാരുടെ കുറവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി, ഓസ്‌ട്രേലിയയിലെ സംസ്ഥാനങ്ങളും പ്രദേശങ്ങളും വിസ അപേക്ഷകൾക്കുള്ള ചില നിബന്ധനകൾ ലഘൂകരിക്കുന്നതായി പ്രഖ്യാപിച്ചു.  സാധാരണയായി, കുടിയേറ്റക്കാർക്ക് രാജ്യത്ത് താമസിക്കാനുള്ള വിസയ്‌ക്കായി…