സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എ ന്ന ചിത്രം യു.എ.സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു. ശക്തമായ സാമൂഹ്യ വിഷയം കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിൻ്റെയും പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ…
സിറോ മലബാര്‍ സഭ തര്‍ക്കത്തെത്തുടര്‍ന്ന് ബിഷപ്പ് ആന്റണി കരിയല്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണം പ്രഖ്യാപിച്ചേക്കും.തീരുമാനങ്ങള്‍ സിറോ മലബാര്‍ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.…
മുംബൈ: പൂര്‍ണ നഗ്നനായി ഫോട്ടോഷൂട്ട് നടത്തിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ…
ന്യൂഡൽഹി കേരളത്തിൽനിന്നുള്ള മൂന്നു പേർക്ക് ഉൾപ്പെടെ രാജ്യസഭയിലെ 19 പ്രതിപക്ഷ എംപിമാർക്കു സസ്പെൻഷൻ. സിപിഎമ്മിന്റെ എ.എ.റഹീം, വി.ശിവദാസൻ, സിപിഐയുടെ പി.സന്തോഷ് കുമാർ എന്നിവരാണ് സസ്പെൻഷൻ ലഭിച്ച കേരള…
ന്യൂഡൽഹി: അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്റ്റിൽ. വിജയ്ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. വാനിൽ പൊലീസ് സ്റ്റേഷനിലേക്കു…
അടുത്ത കാലത്ത് അപ്രതീക്ഷിതമായി ജോലി നഷ്‌ടപ്പെട്ട തൊഴിലാളികൾക്കുള്ള ഡോൾ പേയ്‌മെന്റുകൾ വർധിപ്പിക്കാൻ social welfare വകുപ്പിന്റെ നിർദ്ദേശം.ഉയർന്ന വരുമാനത്തിൽ നിന്ന് ഇപ്പോഴുള്ള 208 യൂറോയുടെ ഡോൾ പേയ്‌മെന്റിലേക്ക്…
തിരുവനന്തപുരം: മോദി സര്‍ക്കാരിനേയും പിണറായി സര്‍ക്കാരിനേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മോദി സര്‍ക്കാര്‍ നടത്തുന്ന രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമായി കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സോണിയാഗാന്ധി എം.പിയെ വീണ്ടും…
ന്യൂഡൽഹി: പാര്‍ലമെന്‍റില്‍ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചതിന് സസ്പെന്‍ഷനിലായ എംപിമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരു സഭകളും ഇന്ന് തടസ്സപ്പെട്ടു. ടി എന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ…
ന്യൂഡൽഹി: കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി രാജ്യം. രാജ്യത്തിന് അഭിമാന ദിവസമാണ് കാർഗിൽ വിജയ് ദിവസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് സല്യൂട്ട്…
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയ്ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോഗത്തിൽ…