റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
അഡ്‌ലൈഡ്: ആസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽപ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ പാടി അഭിനയിച്ച മൂകമായ് എന്ന ഭക്തിഗാന ആൽബം പുറത്തിറക്കി. സംഗീത സംവിധാന രംഗത്ത് 40 വർഷത്തെ പരിചയമുള്ള ശിവദാസ് വാര്യർ മാഷ് ഈണം നൽകിയ പാട്ടുകൾക്ക് വരികളെഴുതി ചിത്രീകരണ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അഡ്ലൈഡിൽ താമസിക്കുന്ന വിളയിൽ സ്വദേശി അനീഷ് നായരാണ്.
അജു ജോൺ, ജിജോ സെബാസ്റ്റ്യൻ റഫീക്ക് അഹമ്മദ്, റിസാൻജെയ്നി, ദിലീപ് ബാബു സുഗീഷ് കുഞ്ഞിരാമൻ എന്നിവർ അണിയറയിൽ പ്രവർത്തിച്ച സംഗീത ആൽബത്തിൽ, ജി.വേണുഗോപാലിനു പുറമെ ജോസഫ് ജോയ്, അനിൽ കരിങ്ങന്നൂർ, അഖില ഗോവിന്ദ്, ദേവ ന ന്ദൻ ഉണ്ണിത്താൻ മാസ്റ്റർ റാം സായി അനീഷ്, മഹേഷ് മാത്യു ,സായി സരസ്വതി എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിലും, മൂകാംബികയിലുമായാണ് ഇതിലെ ദൃശ്യ മനോഹര രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…