വിയന്ന: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. ഇന്നലെ മാത്രം 114 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ഹോട്ട്സ്പോട്ട് അപ്പർ ഓസ്ട്രിയയാണ്. നിലവിൽ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 18, 897. ഇതുവരെ 708 പേർക്ക് ജീവഹാനി സംഭവിച്ചു. രാജ്യത്തെ രോഗമുക്തി നേടിയവർ 16, 952 പേരാണ്. 83 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലും അതിൽ പത്ത് പേർ തീവ്രപരിചരണ വിഭാഗത്തിലുമാണ്.
ഇന്നലെ റിപ്പോർട്ട് ചെയ്ത 114 കേസുകൾ ബുർഗൻ ലാൻസില്‍ ഒന്നും, കാരന്‍റിനില്‍ ഒന്നും, ലോവർ ഓസ്ട്രിയയിൽ എട്ടും ,അപ്പർ ഓസ്ട്രേലിയയിൽ 53 ഉം, സാള്‍സ്ബുര്‍ഗില്‍ 4, സ്റ്റിറിയ ഒന്നും, ടിറോള്‍8 ഉം, വിയന്ന 38 എന്നിങ്ങനെയാണ്. കഴിഞ്ഞ ആഴ്ചകളിൽ വേനല്‍കാലാഅവധി കഴിഞ്ഞു തിരിച്ചുവന്ന 45 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. കൊസോവ ,സെർബിയ, ബോസ്നിയ മൊണ്ടിനേഗോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ വർക്കാണ് രോഗബാധ സ്വീകരിച്ചത്.
അവധിയുടെ പശ്ചാത്തലത്തിൽ ധാരാളംപേർ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ അതിർത്തിയിലെ പരിശോധന കർശനമാക്കമെന്ന് അപ്പര്‍ ഓസ്ട്രിയൻ ഗവർണർ തോമസ് സ്റ്റെല്‍സര്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…